യുഎഇ-ഒമാൻ യാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
Thursday, June 8 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

യുഎഇ-ഒമാൻ യാത്രയ്‌ക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

Janam Web Desk by Janam Web Desk
Dec 22, 2021, 04:07 pm IST
A A

ഒമാൻ: 14 ദിവസത്തിനിടയിൽ എടുത്ത ആർിടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് കൂടാതെ കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സഹിതം covid19.emushrif.om എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ  ചെയ്യണം. യുഎഇയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ   വാക്‌സിൻ സ്വീകരിച്ച  റജിസ്ട്രേഷന്റെ പകർപ്പ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആർ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള റിസർവേഷൻ എന്നിവ കരുതണം.

വാക്‌സിനേഷൻ സ്വീകരിക്കാത്തവരുടെ പക്കൽ  റജിസ്ട്രേഷന്റെ പകർപ്പ്, നെഗറ്റീവ് പിസിആർ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള വിശദശാംശങ്ങൾ  എന്നിവ വേണം. ക്വാറന്റീനിൽ നിന്ന് ഒഴിവാക്കപ്പെടാത്തവർക്ക് ക്വാറന്റീൻ സെന്റർ റിസർവേഷൻ പകർപ്പുകളും കരുതണം. യാത്രക്കാർ വിമാനത്തിൽ കയറും മുൻപ് എല്ലാ രേഖകളുടെ കൃത്യത പരിശോധിക്കണമെന്നും  മാർഗനിർദേശങ്ങൾ  പാലിക്കാത്തവർക്ക് യാത്രാനുമതി നൽകിയാൽ  വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതോടൊപ്പം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിവാഹ പ്രായം; സ്ത്രീകളുടെ മനസ്സറിഞ്ഞ മംഗല്യപ്രായമെന്നു സ്മൃതിഇറാനി

Next Post

നൂറ് വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മതിൽ തകർന്നു; പോലീസുകാരന് ദാരുണാന്ത്യം

More News from this section

എഐ ഏകാധിപതികളുടെ കൈയിലെത്തിയാൽ അപകടം: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

എഐ ഏകാധിപതികളുടെ കൈയിലെത്തിയാൽ അപകടം: ചാറ്റ് ജിപിറ്റി സൃഷ്ടാവ് സാം ഓൾട്ട്മാൻ

സ്തനങ്ങൾ ഛേദിച്ചു; തൊലി മുഴുവൻ ഉരിഞ്ഞെടുത്തു; തല വെട്ടി മാറ്റി; പാകിസ്താനിൽ ഹിന്ദു സ്ത്രീ പൈശാചികമായി കൊല്ലപ്പെട്ടു

മാർക്കറ്റുകളും റെസ്‌റ്റോറന്റുകളും 8 മണി വരെ മാത്രം; വൈദ്യുതി പ്രതിസന്ധിയെ മറികടക്കാൻ പാകിസ്താൻ

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

ഇറാനിലെ 75,000 മസ്ജിദുകളിൽ 50,000 എണ്ണം അടച്ചുപൂട്ടി; മതത്തിൽ ആളുകൾക്ക് താൽപര്യം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇറാനിയൻ പുരോഹിതൻ

ഇറാനിലെ 75,000 മസ്ജിദുകളിൽ 50,000 എണ്ണം അടച്ചുപൂട്ടി; മതത്തിൽ ആളുകൾക്ക് താൽപര്യം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇറാനിയൻ പുരോഹിതൻ

ഇരുൾ വീണാൽ തെരുവിൽ പ്രത്യക്ഷപ്പെടുന്ന ഭയാനക രൂപം; വിചിത്രമായ രീതിയിൽ നൃത്തം ചെയ്യുന്ന സ്ത്രീ; ജനങ്ങൾ ഭയക്കുന്ന സെർബിയൻ ഡാൻസിം​ഗ് ലേഡി

ഇരുൾ വീണാൽ തെരുവിൽ പ്രത്യക്ഷപ്പെടുന്ന ഭയാനക രൂപം; വിചിത്രമായ രീതിയിൽ നൃത്തം ചെയ്യുന്ന സ്ത്രീ; ജനങ്ങൾ ഭയക്കുന്ന സെർബിയൻ ഡാൻസിം​ഗ് ലേഡി

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

ഷാർജയിൽ പൊതുസ്ഥലങ്ങളിൽ പരസര്യം പതിച്ചാൽ 70,000 രൂപയോളം പിഴ

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

അബുദാബിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വൻ വിജയം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

യുഎഇയിലെ തൊഴിലാളികൾക്ക് ആശ്വാസം; രാജ്യത്ത് ജൂൺ 15 മുതൽ നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies