ശ്രീകൃഷ്ണ ഗാനത്തെ മോശമായി ചിത്രീകരിച്ചു : സണ്ണി ലിയോണിന്റെ സംഗീത ആൽബം മധുബനിനെതിരെ ഹിന്ദുവിശ്വാസികളുടെ പ്രതിഷേധം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീകൃഷ്ണ ഗാനത്തെ മോശമായി ചിത്രീകരിച്ചു : സണ്ണി ലിയോണിന്റെ സംഗീത ആൽബം മധുബനിനെതിരെ ഹിന്ദുവിശ്വാസികളുടെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 10:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാധാകൃഷ്ണ പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനത്തെ മോശമായി ചിത്രീകരിക്കുന്ന സണ്ണി ലിയോണിന്റെ സംഗീത ആൽബത്തിനെതിരെ പ്രതിഷേധം. കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ മധുബൻ എന്ന ആൽബം സരിഗമ മ്യൂസികാണ് ബുധനാഴ്ച പുറത്തിറക്കിയത്.

1960-ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന ചിത്രത്തിലെ മുഹമ്മദ് റഫിയുടെ ‘മധുബൻ മേം രാധിക നാച്ചേ’ എന്ന ഗാനത്തിന്റെ റീമിക്സാണ് ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത് .കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനം ഐറ്റം ഡാൻസിനു തുല്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് .

സരിഗമയുടെ യുട്യൂബ് ചാനലിലും ഏറെ വിമർശന കമന്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത് .എന്ത് തരത്തിലുള്ള വീഡിയോയ്‌ക്ക് ഏത് തരത്തിലുള്ള വരികളാണ് ഉപയോഗിക്കേണ്ടതെന്ന് ചിന്തിക്കാനുള്ള ബുദ്ധി ഇല്ലെയെന്നും ചിലർ ചോദിക്കുന്നു.

ഗാനം രാധാദേവിയെ അവഹേളിക്കുന്നതാണെന്നും ഹിന്ദുമതത്തെ പരിഹസിക്കുന്നതാണെന്നും നിരവധി കമന്റുകളിൽ പറയുന്നു , “മധുബൻ മേ രാധിക നാച്ചേ രേ” എന്ന പഴയ ഗാനം കൃഷ്ണനോടുള്ള രാധയുടെ സ്നേഹം വളരെ മനോഹരമായി അറിയിക്കുന്നതാണ് . എന്തിനാണ് അത് ഇത്തരമൊരു ചിത്രീകരണത്തിനായി ഉപയോഗിക്കുന്നത്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമിക്കരുതെന്നും ചിലർ താക്കീത് ചെയ്യുന്നു.

ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന മ്യൂസിക് വീഡിയോ ബഹിഷ്‌കരിക്കാനും ട്വിറ്റർ ഉപയോക്താക്കൾ ആഹ്വാനം ചെയ്തു.#BoycottMadhuban എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനകം തന്നെ ഗാനം ബഹിഷ്‌ക്കരിക്കുന്നതിനുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

 

Tags: sunny leon
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies