ജനങ്ങൾ ഇന്ത്യൻ സിനിമ കാണുന്നത് തടയിടാൻ ഹോളിവുഡ് മോഡലിൽ സിനിമ നിർമ്മിക്കാൻ പാകിസ്താൻ; ബാബറിന്റെയും ടിപ്പുസുൽത്താന്റെയും ജീവിതം സിനിമയാക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങൾ ഇന്ത്യൻ സിനിമ കാണുന്നത് തടയിടാൻ ഹോളിവുഡ് മോഡലിൽ സിനിമ നിർമ്മിക്കാൻ പാകിസ്താൻ; ബാബറിന്റെയും ടിപ്പുസുൽത്താന്റെയും ജീവിതം സിനിമയാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 03:26 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : മുഗൾ രാജാവ് ബാബറിനെയും ടിപ്പു സുൽത്താനെയും പ്രകീർത്തിച്ച്  സിനിമ ഇറക്കാനൊരുങ്ങി പാകിസ്താൻ. ഇവരുടെ ജീവിത ചരിത്രം പറയുന്ന മൾട്ടി മില്യൺ ഡോളർ ബയോപിക്ക് വിദേശ രാജ്യങ്ങളുമായി ചേർന്നാണ് നിർമ്മിക്കുന്നത്. സഹീറുദ്ദീൻ ബാബറിന്റെ ജീവിതകഥ സിനിമ ഉസ്‌ബെകിസ്താനുമായും എഴുത്തുകാരൻ മുഹമ്മദ് ഇഖ്ബാലിന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമ ഇറാനുമായും ചേർന്നാണ് നിർമ്മിക്കുന്നത്. പാക് മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

ടിപ്പു സുൽത്താന്റെ ജീവിതം ആസ്പദമാക്കിയ സിനിമയും ഒരുങ്ങുകയാണ്. സിനിമാ ചിത്രീകരണത്തിനായി രാജ്യത്ത് നോ ഒബ്ജക്ട് സർട്ടിഫിക്കേറ്റ് ഉടൻ ലഭിക്കുമെന്നും പാക് മന്ത്രി വ്യക്തമാക്കി. അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന സിനിമകളുടെ റിലീസ് ഉടനുണ്ടാകുമെന്നും പാക് ചാനലുകൾ വ്യക്തമാക്കുന്നു.

പാകിസ്താനി സിനിമയെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ കയ്യടക്കിവെച്ച മുസ്ലീം നേതാക്കളെ പ്രകീർത്തിച്ച് സിനിമ ചിത്രീകരിക്കാൻ പാക് ഭരണകൂടം തീരുമാനിച്ചത്. പാകിസ്താനിലെ അതിമനോഹരമായ പ്രദേശങ്ങൾ ഇതിന് വേണ്ടി ഉപയോഗിക്കുമെന്നും മറ്റ് രാജ്യങ്ങളുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്നും പാക് മന്ത്രി അവകാശപ്പെടുന്നു.

രാജ്യത്ത് കൂടുതൽ സിനിമാ ഹൗസുകൾ തുറക്കാനാണ് തീരുമാനം. ഇത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായി സിനിമാ തിയേറ്ററുകളും നികുതിയും വെട്ടിക്കുറച്ചിട്ടുണ്ടെന്നും പാക് മന്ത്രി വ്യക്തമാക്കി.

Tags: Tipu Sultan
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies