സിബിഐ 5: വിക്രമായി മേക്കപ്പിട്ട് ജഗതി ശ്രീകുമാർ: സോഷ്യൽ മീഡിയയിൽ തരംഗമായി തിരിച്ചുവരവ്
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിബിഐ 5: വിക്രമായി മേക്കപ്പിട്ട് ജഗതി ശ്രീകുമാർ: സോഷ്യൽ മീഡിയയിൽ തരംഗമായി തിരിച്ചുവരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 04:03 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മമ്മൂട്ടി ചിത്രം സിബിഐ5ന്റെ ചിത്രീകരണം ആരംഭിച്ചത് മുതൽ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. സിബിഐ സീരീസിലെ ആദ്യ ചിത്രമായ സിബിഐ ഡയറിക്കുറുപ്പ് മുതലുള്ള എല്ലാ ഭാഗങ്ങളിലും ജഗതി ശ്രീകുമാർ അഭിനയിച്ച വിക്രം സേതുരാമയ്യർക്കൊപ്പം തന്നെ ഉണ്ടായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന ജഗതി സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ൽ അഭിനയിക്കുമോയെന്നായിരുന്നു സിനിമാ ആസ്വാദകർ ഉറ്റുനോക്കിയിരുന്നത്. ചിത്രത്തിൽ ജഗതിയുണ്ടാകുമെന്ന് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിച്ചിരുന്നു.

ജഗതി ഷൂട്ടിംഗിനായി മേക്കപ്പിടുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമാകുന്നത്. നടൻ അജു വർഗ്ഗീസ്, ശ്വേതാ മേനോൻ തുടങ്ങി നിരവധി സിനിമാ താരങ്ങളും സിബിഐ5 എന്ന ഹാഷ് ടാഗോടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. സിബിഐ 5ന് ഒരുങ്ങുന്ന വിക്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് ജഗതി ചിത്രത്തിലേക്ക് തിരികെയെത്തുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സിബിഐ സീരീസിലെ ചിത്രത്തിൽ ജഗതി ശ്രീകുമാർ വേണമെന്നും ഏതെങ്കിലും ഒരു രംഗത്തിൽ ജഗതിയുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നുമാണ് മമ്മൂട്ടി ആവശ്യപ്പെട്ടത്. വാഹനാപകടത്തിൽ പരിക്കേറ്റതിന് ശേഷം വർഷങ്ങളായി ജഗതി ശ്രീകുമാർ അഭിനയരംഗത്തില്ല.

സിബിഐ സീരീസിലെ ജഗതിയുടെ കഥാപാത്രം ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. ഒരേ സമയം നർമ്മവും സീരിയസ് സംഭാഷണങ്ങളും ജഗതി കൈകാര്യം ചെയ്യുന്നുണ്ട്. സേതുരാമയ്യർ സിബിഐയായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ ടീമിലെ ജഗതിയുടെ കഥാപാത്രമായ വിക്രമിന്റെ വിടവ് ഉണ്ടാകും. കഴിഞ്ഞ മാസം 29നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മമ്മൂട്ടിയും ടീമിൽ ജോയിൻ ചെയ്ത് കഴിഞ്ഞു.

സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജെക്സ് ബിജോയ് ആണ്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies