ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ഇന്ന് തുടക്കം; മത്സരം ഇന്ന് ഉച്ചയ്ക്ക് ഒന്നര മുതൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; മത്സരം ഇന്ന് ഉച്ചയ്‌ക്ക് ഒന്നര മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 10:08 am IST
Facebook
Twitter
WhatsAppTelegram

സെഞ്ചൂറിയൻ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീം ഇന്ന് ആദ്യ ടെസ്റ്റിനിറങ്ങും. രോഹിത് ശർമ്മയും രവീന്ദ്രജഡേജയും ഒഴിവായ മൂന്ന് ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. രാഹുൽ ദ്രാവിഡ് ദേശീയ ടീം പരിശീലകനായ ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനമെന്ന പ്രത്യേകതയുമുണ്ട്. ആദ്യ ടെസ്റ്റിന് മഴ ഭീഷണിയായേക്കുമെന്ന ആശങ്കയുമുണ്ട്.

ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടില്ല.  3 ടെസ്റ്റുകളാണ് ഇതുവരെ ഇന്ത്യ പ്രോട്ടീസ് മണ്ണിൽ ജയിച്ചിരിക്കുന്നത്. സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട് പാർക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ദക്ഷിണാഫ്രിക്കൻ നിര ഇന്നേ വരെ അവിടെ തോറ്റിട്ടില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. അവിടെ കളിച്ച 26ൽ 21ലും സന്ദർശകരെ വീഴ്‌ത്തിയ മികവാണ് ആതിഥേയർക്കുള്ളത്. 621 റൺസ് വരെ ദക്ഷിണാഫ്രിക്കൻ ടീം ഒരു ഇന്നിംഗ്‌സിൽ അടിച്ചെടുത്തിട്ടുണ്ട്.

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ ആദ്യ ഇന്നിംഗ്‌സിൽ മികച്ച സ്‌കോർ നേടുക എന്നതു തന്നെയാണ് ബാറ്റിംഗ് ലഭിച്ചാൽ ഇന്ത്യയുടെ ലക്ഷ്യം. സ്വന്തം നാട്ടിൽ മികച്ച ബൗളിംഗ് റെക്കോഡുള്ളവരാണ് കാഗിസോ റബാഡയും ലുംഗി എൻഗിജിയും ഹെൻഡ്‌റിക്‌സുമെന്നത് ഇന്ത്യക്ക് വെല്ലുവിളിയാണ്. ആന്റി ടോർച്ചേ ഇല്ലാത്തത് ദക്ഷിണാഫ്രിക്കയുടെ പ്രഹരശേഷി കുറയ്‌ക്കുമെന്നാണ് പ്രതീക്ഷ.

ഡീൻ എൽഗറുടെ കീഴിലാണ് ദക്ഷിണാഫ്രിക്കൻ നിര ഇറങ്ങുന്നത്. എയ്ഡൻ മർക്കറാം, കീഗന് പീറ്റേഴ്‌സൺ, വാൻഡെർ ദുസെൻ, തെംബാ ബാവുമ, ക്വിന്റൺ ഡീ കോക്, വിയാൻ മുൽഡർ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എൻഗിഡ്, ദുആനേ ഒലിവർ എന്നിവരാണ് സാദ്ധ്യതാ ലിസ്റ്റിൽ.

ടീം ഇന്ത്യയെ വിരാട് കോഹ് ലി നയിക്കുമ്പോൾ ഓപ്പണറായി കെ.എൽ.രാഹുലിനൊപ്പം മായങ്ക് അഗർവാളിനെയാണ് പരിഗണിച്ചിരിക്കുന്നത്. ചേതേശ്വർ പൂജാരയും വിരാടും കഴിഞ്ഞാൽ മുൻനിരയിൽ അജിങ്ക്യാരഹാനെ, ശ്രേയസ്സ് അയ്യർ, ഹനുമാ വിഹാരി എന്നിവരിൽ ഒരാളിനാണ് സാദ്ധ്യത. ഹനുമാ വിഹാരി പന്തെറിയുമെന്നത് ഗുണമാണ്.ഇവർക്കൊപ്പം ഋഷഭ് പന്താണ് മദ്ധ്യനിരയിലെ കരുത്ത്. അശ്വിനും ഷാർദ്ദൂൽഠാക്കൂറുമുള്ളതിനാൽ ബാറ്റിംഗിന്റെ ആഴംകൂടും. ബൗളിംഗിൽ മുഹമ്മദ് ഷമിക്കൊപ്പം ബുംമ്രയും മുഹമ്മദ് സിറാജും ഇഷാന്ത് ശർമ്മയും സാദ്ധ്യതാ പട്ടികയിലുണ്ട്.

Tags: ind-south africa
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies