ആൽബം പിൻവലിക്കുക , അല്ലാത്തപക്ഷം രാജ്യത്ത് തുടരാൻ അനുവദിക്കില്ല : സണ്ണി ലിയോണിനെതിരെ കോടതിയെ സമീപിക്കാൻ മഥുരയിലെ സന്യാസിമാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൽബം പിൻവലിക്കുക , അല്ലാത്തപക്ഷം രാജ്യത്ത് തുടരാൻ അനുവദിക്കില്ല : സണ്ണി ലിയോണിനെതിരെ കോടതിയെ സമീപിക്കാൻ മഥുരയിലെ സന്യാസിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2021, 05:13 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാധാകൃഷ്ണ പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനത്തി അശ്ലീല നൃത്തം ചെയ്ത സണ്ണി ലിയോണിന്റെ സംഗീത ആൽബത്തിനെതിരെ മഥുരയിലെ സന്യാസിമാർ . കനിക കപൂറും അരിന്ദം ചക്രവർത്തിയും പാടിയ മധുബൻ എന്ന ആൽബം സരിഗമ മ്യൂസികാണ് ബുധനാഴ്ച പുറത്തിറക്കിയത്.

വീഡിയോ ആൽബം നിരോധിക്കണമെന്ന് മഥുരയിലെ വൈദികർ ആവശ്യപ്പെട്ടു. “മധുബൻ മേ രാധിക നാച്ചേ” എന്ന ഗാനത്തിൽ “അശ്ലീല” നൃത്തം ചെയ്ത സണ്ണി ലിയോൺ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും സന്യാസിമാർ പറഞ്ഞു.

നടിക്കെതിരെ സർക്കാർ നടപടിയെടുക്കുകയും , വീഡിയോ ആൽബം നിരോധിക്കുകയും ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൃന്ദാബനിലെ സന്ത് നവൽ ഗിരി മഹാരാജ് പറഞ്ഞു. നടി പരസ്യമായി മാപ്പ് പറയുകയും വേണം മറിച്ചായാൽ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നും , അദ്ദേഹം പറഞ്ഞു.

“അപമാനകരമായ രീതിയിൽ” ഗാനം അവതരിപ്പിച്ചതിലൂടെ പവിത്രമായ ഭൂമിയുടെ അന്തസ്സ് സണ്ണി ലിയോൺ തകർത്തതായും അഖിൽ ഭാരതീയ തീർഥ് പുരോഹിത് മഹാസഭയുടെ ദേശീയ പ്രസിഡന്റ് മഹേഷ് പഥക്ക് പറഞ്ഞു .

1960-ൽ പുറത്തിറങ്ങിയ കോഹിനൂർ എന്ന ചിത്രത്തിലെ മുഹമ്മദ് റഫിയുടെ ‘മധുബൻ മേം രാധിക നാച്ചേ’ എന്ന ഗാനത്തിന്റെ റീമിക്സാണ് ആൽബത്തിൽ ഉപയോഗിച്ചിരിക്കുന്നത് .കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനം ഐറ്റം ഡാൻസിനു തുല്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് .

ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന മ്യൂസിക് വീഡിയോ ബഹിഷ്‌കരിക്കാൻ ട്വിറ്റർ ഉപയോക്താക്കൾ ആഹ്വാനം ചെയ്തു.#BoycottMadhuban എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനകം തന്നെ ഗാനം ബഹിഷ്‌ക്കരിക്കുന്നതിനുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

 

Tags: sunny leon
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies