പ്രധാനമന്ത്രിയുടെ പരീക്ഷാ പെ ചർച്ചയുടെ അഞ്ചാം പതിപ്പിന്റെ രജിസ്‌ട്രേഷൻ തീയതി പ്രഖ്യാപിച്ചു;തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയുടെ പരീക്ഷാ പെ ചർച്ചയുടെ അഞ്ചാം പതിപ്പിന്റെ രജിസ്‌ട്രേഷൻ തീയതി പ്രഖ്യാപിച്ചു;തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2021, 12:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:പരീക്ഷാ പെ ചർച്ചയുടെ രജിസ്‌ട്രേഷൻ തിയതി പ്രഖ്യാപിച്ചു.നാളെ മുതൽ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.പരീക്ഷ പെ ചർച്ച നടക്കുന്ന തീയതിയും സമയവും ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

നാളെ മുതൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും mygov.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.അഞ്ചാം പതിപ്പിൽ വാർഷികപരീക്ഷകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർത്ഥികളുമായി സംവദിക്കും.കഴിഞ്ഞ വർഷം ഏപ്രിൽ 7നാണ് പരീക്ഷ പെ ചർച്ച സംഘടിപ്പിച്ചത്.

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കുണ്ടാകുന്ന പിരിമുറുക്കം, സംശയങ്ങൾ എന്നിവ ലഘൂകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. ഇതിന് പുറമെ രക്ഷകർത്താക്കൾക്കും പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാൻ അവസരമുണ്ട്.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ചില ഓൺലൈൻ മത്സരങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ പെ ചർച്ചയിലേക്കുള്ള പ്രവേശനം. വിജയികൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിക്കും.പരീക്ഷാ പേയിൽ പങ്കെടുക്കാൻ എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്റ്വർ അക്കൗണ്ടിൽ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

രക്ഷകർത്താക്കൾ, അദ്ധ്യാപകർ തുടങ്ങിയവർ വിദ്യാർത്ഥികളെ പരീക്ഷയുടെ സമയത്ത് കൂടുതൽ പിരിമുറുക്കത്തിലാക്കരുതെന്നായിരുന്നു കഴിഞ്ഞ വർഷത്തെ പെ പരീക്ഷ ചർച്ച പരിപാടിയുടെ പ്രധാന ചർച്ചാ വിഷയം വിദ്യാർത്ഥികളുടെ പിരിമുറുക്കം കുറയുന്നതോടെ പരീക്ഷാ ഭയവും മാറും. രക്ഷകർത്താക്കൾ വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം നൽകിയ സന്ദേശം.

Tags: Narendra ModiPariksha Pe Charcha
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies