ആഷസ് ടെസ്റ്റ്: ഇംഗ്ലീഷ് പടയെ ചാരമാക്കി ഓസീസ്, മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര സ്വന്തമാക്കി കംഗാരുക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഷസ് ടെസ്റ്റ്: ഇംഗ്ലീഷ് പടയെ ചാരമാക്കി ഓസീസ്, മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര സ്വന്തമാക്കി കംഗാരുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 01:13 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്‌കോട്ട് ബോലാന്റിന്റെ മികവിൽ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് പരമ്പര സ്വന്തമാക്കി. ഒരു ഇന്നിങ്‌സിനും 14 റൺസിനുമാണ് ജയം. അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയയെ 3-0ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 185 റൺസിന് പുറത്തായപ്പോൾ ഓസീസ് 267 റൺസെടുത്തു. ആദ്യ ഇന്നിങ്‌സിൽ 82 റൺസ് ലീഡ് നേടിയ ഓസ്‌ത്രേലിയ എതിരാളികളെ രണ്ടാമത്തെ ഇന്നിങ്‌സിൽ 68 റൺസിന് ചുരുട്ടിക്കെട്ടി. ബോക്‌സിങ് ഡേ ടെസ്റ്റിൽ മൂന്നാം ദിനത്തിൽ ലഞ്ചിന് മുമ്പേ തന്നെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ച് ഓസീസ് വിജയം തങ്ങളുടേതാക്കി. ബൊലാൻഡ് വെറും 21 പന്തിൽ നിന്നാണ് ആറ് വിക്കറ്റ് വീഴ്‌ത്തിയത്. പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ബൊലാൻഡ് മുല്ലാഗ് മെഡൽ നേടി.

രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് വെറും 68ന് ഓൾ ഔട്ട് ആയി. 1936 ന് ശേഷം ഓസ്ട്രേലിയൻ മണ്ണിലെഏറ്റവും കുറഞ്ഞ ആഷസ് സ്‌കോറും, 1904ന് ശേഷം ഓസ്ട്രേലിയയിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറുമാണിത്. പരമ്പര 3-0ന് സ്വന്തമാക്കിയ കംഗാരുക്കൾ അടുത്ത രണ്ട് ടെസ്റ്റുകൾ കൂടി നേടി 5-0ന് പരമ്പര വൈറ്റ്‌വാഷ് ചെയ്യുമോയെന്ന് ഉറ്റു നേക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

Tags: joe rootman of the matchashes test
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies