"ഓസില്‍ വര്‍ഗീയത വളര്‍ത്താന്‍ ഒവൈസി"; മമത അതുക്കും മേലെയെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഓസില്‍ വര്‍ഗീയത വളര്‍ത്താന്‍ ഒവൈസി”; മമത അതുക്കും മേലെയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2021, 08:06 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: മിഷനറിസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കണ്ട് ലൈസന്‍സ് അയോഗ്യതകാരണം പുതുക്കി നല്‍കിയില്ലെന്ന വിവാദത്തിന് എണ്ണപകരുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ദ മജുംദാര്‍. രാജ്യത്ത് വര്‍ഗീയത പടര്‍ത്തുന്ന കാര്യത്തില്‍ അസാദുദ്ദീന്‍ ഉവൈസിയേക്കാള്‍ ഒരുപടി മുന്നിലാണ് മമതയെന്നായിരുന്നു അദ്ദഹത്തിന്റെ വാക്കുകള്‍.

വര്‍ഗീയത പടര്‍ത്തുന്നതിനായി മുല്ലമാര്‍ക്കും മതപണ്ഡിതര്‍ക്കും പണം കൊടുത്ത മമതയ്‌ക്ക് ഇപ്പോള്‍ മമത ക്രിസ്ത്യന്‍ സമൂഹത്തോടാണെന്നും മുസ്ലീങ്ങളോട് കാണിച്ച അതെ മനോഭാവം ഇപ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തോടും കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യത്തിലും മതപരമായ കോണിലേക്ക് കേന്ദ്രസര്‍ക്കാരിനെ വലിച്ചിഴയ്‌ക്കുക മമതയ്‌ക്ക് ഒരു ഹോബിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

മമത രാജ്യത്ത് അസഹിഷ്ണുതയും അസ്വസ്ഥതയും പടര്‍ത്തുകയാണ്. രാജ്യത്ത് പ്രശ്നം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന അയല്‍പക്കത്തിന് ഗുണകരമാകുന്നരീതിയില്‍ പ്രശ്നങ്ങളില്‍ മമത എണ്ണപകരുകയാണെന്നും മമത ഇത്തരം സ്വഭാവം ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മിഷനറീസ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത കേന്ദ്ര നടപടിയില്‍ കേന്ദ്രത്തെ മതത്തെ മുന്‍നിര്‍ത്തി വിമര്‍ശിച്ചിരുന്നു.

ക്രിസ്മസ് ദിനത്തില്‍ കേട്ടവാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചതോടെ 22,000 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും ലഭിക്കാതെ പുറത്തുപോവേണ്ടി വന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. അതെ സമയം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് റദ്ദു ചെയ്യുകയോ തടഞ്ഞുവയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി മിഷനറീസ് ഓഫ് ചാരിറ്റി തന്നെ രംഗത്ത് എത്തിയിരുന്നു. ബാങ്ക് അക്കണ്ട് മരവിപ്പിച്ചതായി ഒരു ഉത്തരവും കേന്ദ്രം തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കേന്ദ്രം മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും ലൈസന്‍സ് പുതുക്കി നല്‍കാനുള്ള യോഗ്യത വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിക്കുകയാണ് ഉണ്ടായതെന്നും കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Tags: mamathaOWAISICONTROVERSI TALK
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies