ഭക്ഷണം കഴിക്കാൻ മാസ്‌ക് മാറ്റി; വിമാനത്തിനുള്ളിൽ വച്ച് വൃദ്ധന്റെ മുഖത്ത് അടിച്ചും തുപ്പിയും യുവതി; വീഡിയോ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭക്ഷണം കഴിക്കാൻ മാസ്‌ക് മാറ്റി; വിമാനത്തിനുള്ളിൽ വച്ച് വൃദ്ധന്റെ മുഖത്ത് അടിച്ചും തുപ്പിയും യുവതി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 12:33 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണം കഴിക്കുന്നതിന് വേണ്ടി മാസ്‌ക് അഴിച്ചു മാറ്റിയ വൃദ്ധനെ വിമാനത്തിനുള്ളിൽ വച്ച് ശാരീരികമായി ആക്രമിച്ച് യുവതി. 80 വയസ്സുള്ള വൃദ്ധന്റെ മുഖത്തേക്ക് യുവതി തുപ്പുകയും അടിക്കുകയും ചെയ്തു. അതേസമയം ഈ യുവതിയും മാസ്‌ക് ധരിച്ചിരുന്നില്ല. മുഖത്ത് നിന്ന് താഴ്‌ത്തി താടിയിലായാണ് യുവതി മാസ്‌ക് ഇട്ടിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിമാനത്തിലുണ്ടായിരുന്ന ഒരാളാണ് പകർത്തിയത്. കഴിഞ്ഞയാഴ്ച ഡെൽറ്റ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം ഉണ്ടായത്. വൃദ്ധനെതിരെ ആക്രമണം നടത്തിയ പട്രീഷ്യ കോൺവാൾ എന്ന യുവതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഫ്‌ളോറിഡയിൽ നിന്നും ജോർജിയയിലെ അറ്റ്ലാന്റയിലേക്കുള്ള ഡെൽറ്റ എയർലൈൻസ് വിമാനമായിരുന്നു ഇത്. യുവതിയുടെ പ്രവർത്തി സഹയാത്രികർക്കും, വിമാനത്തിലെ ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും പോലീസ് പറഞ്ഞു. മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി ഇവരെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Delta flight from Tampa to Atlanta got crazy‼️ pic.twitter.com/I9BZUKv3LB

— ATL Uncensored (@ATLUncensored) December 25, 2021

വീഡിയോയിൽ യുവതി വൃദ്ധന് നേരെ ആക്രോശിക്കുന്നത് വ്യക്തമായി കാണാം. ഭക്ഷണം കഴിക്കുന്നതിനാണ് വൃദ്ധൻ മാസ്‌ക് ഊരി മാറ്റിയതെന്നാണ് വിവരം. മുഖംമൂടി ധരിക്കാൻ പറഞ്ഞുകൊണ്ടാണ് പട്രീഷ്യ വൃദ്ധന് നേരെ ആക്രോശിക്കുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കിൽ നീ ജയിലിൽ പോകുമെന്നും ഈ യുവതി പറയുന്നുണ്ട്. എന്നാൽ യുവതി മാസ്‌ക് ധരിച്ചിട്ടില്ലെന്നതാണ് ഇതിലെ വൈരുദ്ധ്യം. വിമാനത്തിലെ ജീവനക്കാരെത്തി യുവതിയെ മാറ്റാൻ തുടങ്ങുമ്പോൾ യുവതി വൃദ്ധന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്യുന്നുണ്ട്. ബലം പ്രയോഗിച്ചാണ് ജീവനക്കാർ യുവതിയെ മാറ്റിക്കൊണ്ടു പോകുന്നത്. ഇത്തരം പെരുമാറ്റങ്ങൾ തങ്ങളുടെ വിമാനത്തിനുള്ളിൽ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഡെൽറ്റ എയർലൈൻസിന്റെ പ്രസ്താവനയിൽ പറയുന്നു.

Tags: Bangladesh nationals arrested
Share
Tweet
SendShare

More News from this section

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

Latest News

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies