ന്യൂ ഇയർ അടിപൊളിയാക്കാൻ ഗോവയിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങുന്നവർ ഈ രേഖകളെല്ലാം കയ്യിൽ കരുതിക്കോളൂ; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ന്യൂ ഇയർ അടിപൊളിയാക്കാൻ ഗോവയിലേയ്‌ക്ക് പുറപ്പെടാൻ ഒരുങ്ങുന്നവർ ഈ രേഖകളെല്ലാം കയ്യിൽ കരുതിക്കോളൂ; നിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2021, 07:29 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഇന്ത്യയിലെ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് ഗോവ. ഇവിടെ നടക്കുന്ന ന്യൂഇയർ ആഘോഷങ്ങളിൽ അടിച്ചുപൊളിക്കാനായി വിദേശ സഞ്ചാരികളടക്കം എത്താറുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ഇടം കൂടിയാണ് ഗോവയെന്ന് നിസംശയം പറയാം. ഇവിടുത്തെ റിസോർട്ടുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും നടക്കുന്ന പരിപാടികൾക്കായി കാത്തിരിക്കുന്നവർ നിരവധിയാണ്.

എന്നാൽ ഇത്തവണ പുതുവത്സരം കളറാക്കാൻ ഗോവയിലേയ്‌ക്ക് പോകാനൊരുങ്ങുന്നവർ ചിലത് കയ്യിൽ കരുതേണ്ടിവരും. കൊറോണയുടെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്‌ക്ക് എത്തുന്നവർക്കായി പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഗോവൻ സർക്കാർ. ആഘോഷങ്ങൾക്കായി എത്തുന്നവർ കൊറോണ നെഗറ്റീവ് സർട്ടീഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിൻ എടുത്ത രേഖകളോ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു.

പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രവേശനം അനുവദിക്കണമെങ്കിൽ രേഖകൾ കാണിക്കണം. ആഘോഷ പരിപാടികളുടെ സംഘാടകർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ജില്ലാ ഭരണാധികാരികൾ ഇന്ന് നൽകി കഴിഞ്ഞു. ഗോവയുടെ പ്രധാന വരുമാന മാർഗ്ഗമാണ് വിനോദസഞ്ചാരം.

അതുകൊണ്ടുതന്നെ രാത്രികാല കർഫ്യൂകൾ പോലുള്ള കടുത്ത നിയന്ത്രണങ്ങൾ തൽകാലം ഏർപ്പെടുത്തേണ്ടെന്നാണ് സർക്കാറിന്റെ തീരുമാനം. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ. അതുകൊണ്ടു തന്നെ ന്യൂ ഇയർ കഴിയുന്നതുവരെ കർഫ്യൂ പോലുള്ള നിയന്ത്രണങ്ങളുണ്ടാവില്ല.

Tags: Goapramod sawantNew Year celebrationGoa Tourism
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies