ബൂസ്റ്റർ ഡോസ്: ഇൻബോക്‌സ് മെസേജുകൾ ശ്രദ്ധിക്കാതെ വിടരുത്; ജനുവരി 10 മുതൽ എസ്എംഎസ് വരുമെന്ന് കേന്ദ്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബൂസ്റ്റർ ഡോസ്: ഇൻബോക്‌സ് മെസേജുകൾ ശ്രദ്ധിക്കാതെ വിടരുത്; ജനുവരി 10 മുതൽ എസ്എംഎസ് വരുമെന്ന് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 05:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ വർദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസിന് അർഹരായ ജനങ്ങൾക്ക് ജനുവരി 10 മുതൽ മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങുമെന്നും ഇത് ലഭിച്ചവർക്ക് മൂന്നാം ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ മുൻനിര പോരാളികൾക്കും 60 വയസിന് മുകളിലുള്ളവരിൽ ഗുരുതര രോഗമുള്ളവർക്കുമാണ് മൂന്നാം ഡോസ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച പ്രതിദിനം 8,000ൽ താഴെ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ പതിനായിരത്തിന് മുകളിൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിക്കാൻ തുടങ്ങി. ഇതിനോടകം 961 ഒമിക്രോൺ രോഗികൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അപ്രതീക്ഷിത വ്യാപനം ഇപ്പോൾ ഉണ്ടാകുന്നതിനുള്ള കാരണം ഒമിക്രോൺ ആണെന്നാണ് കേന്ദ്രം സൂചന നൽകുന്നത്. രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായി. പ്രതിരോധത്തിനായി മാസ്‌ക് തന്നെയാണ് പ്രധാന ആയുധമെന്നും ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സംസ്ഥാനങ്ങൾ സജ്ജമാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനിടെ ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം ആരംഭിച്ചതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളിൽ 48 ശതമാനവും ഒമിക്രോൺ ബാധിച്ചവരാണെന്നാണ് വിലയിരുത്തൽ.

Tags: Booster ShotINDIA-OMICRON
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies