സമ്പന്നതയില്‍ കൗമാരകേളി: ബ്രീട്ടിഷ് വനിത ജീവിതകാലം മുഴുവന്‍ ജയിലില്‍. സഹകുറ്റവാളി വിധിക്കു മുന്‍പെ വിടപറഞ്ഞു. അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രി എപ്‌സ്റ്റെയിനും കാമുകി ഗിസ്‌ലെയിന്‍മാക്‌സ് വെല്ലിനും ഇത് ദുര്‍വിധി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സമ്പന്നതയില്‍ കൗമാരകേളി: ബ്രീട്ടിഷ് വനിത ജീവിതകാലം മുഴുവന്‍ ജയിലില്‍. സഹകുറ്റവാളി വിധിക്കു മുന്‍പെ വിടപറഞ്ഞു. അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രി എപ്‌സ്റ്റെയിനും കാമുകി ഗിസ്‌ലെയിന്‍മാക്‌സ് വെല്ലിനും ഇത് ദുര്‍വിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 07:50 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ആത്മഹത്യ ചെയ്ത അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രി എപ്‌സ്റ്റെയിന് പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിളെ കാഴ്ചവച്ചതും ലൈംഗികാവശ്യത്തിനായി പെണ്‍കുട്ടികളെ കടത്തിയതും ഉള്‍പ്പെടെ കേസുകളില്‍ അറുപതുകാരിയായ ബ്രിട്ടീഷ് വനിത ഗിസ്‌ലെയ്ന്‍ മാക്‌സ്‌വെലിന്റെ ജീവിതം ഇനി ജയിലറയില്‍. ഇവര്‍ക്കെതിരായ ആറുകേസുകളില്‍ അഞ്ചെണ്ണത്തിലും ഇവരെ കുറ്റവാളിയായി കണ്ടെത്തി. നിലവില്‍ ജയില്‍വാസമനുഭവിക്കുന്ന ഇവര്‍ക്ക് 40 വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ട കുറ്റമാണ് തെളിയിക്കപ്പെട്ടത്. 12 ജൂറിമാര്‍ തുടര്‍ച്ചയായി അഞ്ചുദിവസത്തെ കൂടിയാലോചനയ്‌ക്ക് ശേഷമാണ് കുറ്റവാളിയായി പ്രഖ്യാപിച്ചത്.

12 പേരടങ്ങുന്ന ജൂറിയംഗങ്ങള്‍ അഞ്ചുദിവസം തുടര്‍ച്ചയായി നടത്തിയ കൂടിയാലോചനങ്ങള്‍ക്ക് ഒടുവിലാണ് പ്രമാദമായ വിധി. വിധിയെ തുടര്‍ന്ന് ഈ ബ്രിട്ടീഷ് വനിതയുടെ ഇനിയുള്ള ജീവിതം മുഴുവന്‍ അഴിക്കുളളില്‍ കഴിയേണ്ടിവരും. എന്നാല്‍ ശിക്ഷാവിധിയുടെ തിയതി നിശ്ചയിച്ചിട്ടില്ല.

1994 മുതല്‍ 2004 വരെ ഒരു പതിറ്റാണ്ടിനിടയില്‍ എപ്‌സ്റ്റെയിന്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന നാലുവനിതകളുടെ മൊഴിയെ ആധാരമാക്കി ഒരുമാസം നീണ്ടുനിന്ന വിചാരണയ്‌ക്ക് ഒടുവിലാണ് ജൂറിമാരുടെ പാനല്‍ അഞ്ചുദിവസത്തെ കൂടിയാലോചനയ്‌ക്ക് ശേഷം ഗിസ്‌ലെയിനെ കുറ്റവാളിയാക്കിയത്. കോടതി കുറ്റവാളിയായി കണ്ടെത്തിയിച്ചും മാക്‌സ്‌വെല്ലിന്റെ മുഖത്ത് യാതൊരു ഭാവഭേദവും കണ്ടില്ല. അവര്‍ നിരപരധിയാണെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നാണ് വിധിപ്രസ്ഥാവത്തിനു ശേഷം മാക്‌സ്വെല്ലിന്റെ വക്കീല്‍ പ്രതികരിച്ചത്. മാക്‌സ് വെല്ലിന്റെ ക്രിമിനല്‍ സ്വഭാവം തിരിച്ചറിഞ്ഞ കോടതിയോട് നന്ദിയുണ്ടെന്നായിരുന്നു സാക്ഷിമൊഴി നല്‍കിയ ആനി ഫാര്‍മര്‍ എന്ന വനിതയുടെ മറുപടി. എല്ലാവര്‍ക്കും ആശ്വാസമേകുന്ന വിധി ആരും നിയമത്തിന് അതീതരല്ലെന്ന സന്ദേശം കൂടി നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധിക്ക് വിവിധ കോണുകളില്‍ നിന്ന് സ്വാഗതം ചെയ്തു. വിധിയെ സ്വാഗതം ചെയ്ത ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്ട് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് ഇരകളുടെ ധീരതയെ അഭിനന്ദിച്ചു.പണത്തിനായിരുന്നില്ല മറിച്ച് സുഖലോലുപതയ്‌ക്ക് വേണ്ടിയായിരുന്നു ഇവര്‍ കൗമാരക്കാരെ ലക്ഷ്യമിട്ടത്. അതിസമ്പന്നകരായിരുന്ന ഇരുവരും സാമ്പത്തിക സ്ഥാപനത്തെ ലക്ഷ്യപ്രാപ്തിക്കായി ദുരുപയോഗം ചെയ്തു. കൗമാരക്കാരെ ലൈംഗികതയ്‌ത്ത് ഉപയോഗിച്ച എപ്‌സ്‌റ്റെയിനുമായി ദീര്‍ഘകാലത്തെ ബന്ധമായിരുന്നു മാക്‌സ് വെല്ലിനുണ്ടായിരുന്നത്. കൗമാരക്കാരികളെ ലൈംഗികമായി ഉപയോഗിച്ചതിന് 2020 മുതല്‍ ഇവര്‍ ജയില്‍വാസമനുഭവിക്കുകയാണ്. മാക്‌സവെല്ലിന്റെ ഇരകളില്‍ പലരും പതിനാലുവയസ്സിനുതാഴെ പ്രായമുള്ളവരാണ്.

ലൈംഗിക കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019ല്‍ ജെഫ്രി എപ്‌സ്റ്റെിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എപ്‌സ്റ്റൈന്റെ കുറ്റകൃത്യത്തില്‍ മാക്‌സ് വെല്‍ ബലിയാടാവുകയായിരുന്നുവെന്നാണ് വിചാരണയ്‌ക്കിടെ വക്കീല്‍ വാദിച്ചത്. എന്നാല്‍ ചൂഷണത്തിന്റെ ഒരുപിരമിഡ് തന്നെ രൂപപ്പെട്ടതിന്റെ തെളിവുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു.

ബ്രിട്ടനിലെ പത്രവ്യവസായിയുടെ ഇളയമകളായ മാക്‌സവെല്‍ വ്യവസായം തകര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് ജെഫ്രിയെ കണ്ടുമുട്ടുകയുമായിരകുന്നു. ഈ ബന്ധം കൗമാരക്കാരെ ലൈംഗികമായി ഉപയോഗിക്കുന്നതിലേക്ക് വളര്‍ന്നു. ജെഫ്രിക്കായി മാക്‌സവെല്‍ ഇരകളെ കണ്ടെത്തി. ഒടുവില്‍ കുറ്റകൃത്യത്തിന്റെ വിധിയെത്തുമുന്‍പ് ജെഫ്രി ആത്മഹത്യയിലേക്ക് സ്വയംവിധിപ്രഖ്യാപിച്ചു. മാക്‌സ വെല്ലിന്റെ ജീവിതം ഇനി ജയിലറകളിലും തുടരും.

Tags: accused
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies