കേരളം ഒറ്റക്കെട്ടായി നേരിടേണ്ട മഹാവ്യാധിയാണ് ഇസ്ലാമിക മതഭീകരവാദമെന്ന് കെ. സുരേന്ദ്രൻ; ആലപ്പുഴയിൽ രൺജീത് അനുസ്മരണം സംഘടിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഒറ്റക്കെട്ടായി നേരിടേണ്ട മഹാവ്യാധിയാണ് ഇസ്ലാമിക മതഭീകരവാദമെന്ന് കെ. സുരേന്ദ്രൻ; ആലപ്പുഴയിൽ രൺജീത് അനുസ്മരണം സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 10:16 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കേരളം ഒറ്റക്കെട്ടായി നേരിടേണ്ട മഹാവ്യാധിയാണ് ഇസ്ലാമിക മതഭീകരവാദമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി കൊല ചെയ്ത ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന്റെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിൽ രൺജീത്തിനെ കൊലപ്പെടുത്തിയത് സമൂഹത്തെ ഭയപ്പെടുത്താൻ വേണ്ടിയാണ്. കേവലം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ നടത്തിയ കൊലപാതകമല്ല. മതഭീകരവാദികൾ ലോകത്ത് എല്ലായിടത്തും പരീക്ഷിച്ചിട്ടുളള തന്ത്രം ഇതാണ്.

മറ്റെല്ലായിടത്തും മതഭീകരവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുമ്പോൾ കേരളത്തിൽ അത് സംഘപരിവാറിന്റെ ഉത്തരവാദിത്വം മാത്രമായി മാറുകയാണ്. സമൂഹത്തെയാകെ ആപത്ക്കരമാക്കുന്ന രീതിയിൽ നമ്മുടെ സംസ്ഥാനത്ത് മതഭീകരവാദ സംഘടനകളുടെ സാന്നിദ്ധ്യം ശക്തിപ്പെടുന്നുവെന്നത് കേവലം ബിജെപിക്കാരന്റെയോ ആർഎസ്എസുകാരന്റെയോ വേവലാതിയായി മാത്രം മാറുന്നില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

മതഭീകരവാദം മാനവരാശിയുടെ അന്തകരാണ്. ഒരു പരിഷ്‌കൃത സമൂഹത്തിനും മതഭീകരവാദത്തെ വെച്ചുപൊറുപ്പിക്കാനാകില്ല. ബിജെപിയെയും ആർഎസ്എസിനെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന മതേതര പാർട്ടികൾ എന്ന് പറയുന്ന എല്ലാവരും ഈ വിപത്തിനെ നേരിടേണ്ടതായി വരുമെന്ന് കെ. സുരേന്ദ്ര്ൻ പറഞ്ഞു.

കേരളത്തിലെ മുസ്ലീം സമുദായത്തിലെ മഹാഭൂരിപക്ഷം ആളുകളും പോപ്പുലർ ഫ്രണ്ടിന്റൈയും എസ്ഡിപിഐയുടെയും ജിഹാദി ഭീകരതയ്‌ക്ക് എതിരായ നിലപാട് ഉളളവരാണ്. പക്ഷെ അവർ നിശബ്ദരാക്കപ്പെടുകയാണ്. സാമൂഹ്യ മേഖലയിൽ എല്ലാ മേഖലകളിലും മതഭീകരവാദികൾ കടന്ന് അക്രമം നടത്താൻ തയ്യാറെടുക്കുകയാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തെ പോലും അവർ നിയന്ത്രിക്കുന്നത് സൂക്ഷ്മമായ പരിശോധനയിൽ കണ്ടുപിടിക്കാൻ സാധിക്കും. മതതീവ്രവാദ സംഘടനകളുടെ ഇംഗിതത്തിന് അനുസരിച്ചാണ് മതേതര പാർട്ടികൾ എന്ന് നടിക്കുന്നവർ സ്ഥാനാർത്ഥി നിർണയം പോലും നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Ranjeeth murder
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies