കുട്ടികളെ റിക്രൂട്ട് ചെയ്യാൻ തീവ്രവാദികൾ ശ്രമിക്കുന്നു; ഈ വർഷം ജമ്മുകശ്മീരിലേക്ക് പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ കുറഞ്ഞെന്ന് ലഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികളെ റിക്രൂട്ട് ചെയ്യാൻ തീവ്രവാദികൾ ശ്രമിക്കുന്നു; ഈ വർഷം ജമ്മുകശ്മീരിലേക്ക് പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ കുറഞ്ഞെന്ന് ലഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2021, 10:52 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഈ വർഷം ജമ്മുകശ്മീരിലേക്ക് പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങൾ കുറഞ്ഞെന്ന് ലഫ്റ്റനന്റ് ജനറൽ ഡിപി പാണ്ഡെ വ്യക്തമാക്കി.ഈ വർഷം 15-16 വയസ് പ്രായമുള്ള കുട്ടികളെ റിക്രൂട്ട് ചെയ്യാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോൾ ഗൗരവമുള്ളതല്ല.നുഴഞ്ഞുകയറ്റം കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് ഈ വർഷം കുറഞ്ഞിട്ടുണ്ട്. ആർക്കും നുഴഞ്ഞ് കയറാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ രാജ്യത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

22-25 വയസിനിടയിലുള്ള നല്ല വിദ്യാഭ്യാസമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദ ഗ്രൂപ്പുകൾക്ക് ബുദ്ധിമുട്ടേറിയതാണ്. അതിനാൽ ഇപ്പോൾ തീവ്രവാദികൾ 15-16 വയസ് പ്രായമുള്ള കുട്ടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ജനങ്ങളുമായി ഊഷ്മള ബന്ധം തുടരാൻ സൈന്യം പരിശ്രമിക്കുന്നുണ്ടെന്നും വിവിധ തലങ്ങളിൽ അതിനുള്ള ശ്രമങ്ങൾ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.തുടരെ തുടരെ നടക്കുന്ന ആക്രമണങ്ങൾ കുറയ്‌ക്കുന്നതിന് പൊതുജനത്തിന്റെ പിന്തുണയും സൈന്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ കശ്മീരിൽ സജീവമായ ഭീകരരുടെ എണ്ണം താരതമ്യേന കുറവാണെന്നും തീവ്രവാദികൾക്കെതിരായ പ്രവർത്തനങ്ങളിൽ രാജ്യം മുമ്പിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Pakistaninfiltration
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies