ബഹിരാകാശത്തും ബാഡ്മിന്റൺ മാച്ച്; വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ വൈറൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്തും ബാഡ്മിന്റൺ മാച്ച്; വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 10:12 am IST
FacebookTwitterWhatsAppTelegram

ബാഡ്മിന്റൺ കളിക്കുന്നതിൽ വലിയ പുതുമയൊന്നുമൊന്നില്ല. എന്നാൽ ഉപരിതലത്തിൽ മര്യാദയ്‌ക്ക് നിന്ന് കാലുകുത്താൻ പോലും സാധിക്കാത്തിടത്ത് ബാഡ്മിന്റൺ കളിക്കുന്നത് കൗതുകം തന്നെയല്ലേ.. അത്തരം ചില ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

Watch an orbital badminton match on the International Space Station: ESA astronaut Matthias Maurer challenged his crewmates and Japanese spaceflight participants Yusaku Maezawa and Yozo Hirano to a friendly match during their stay on the ISS. pic.twitter.com/RzFRAXHs1z

— CBS News (@CBSNews) January 2, 2022

ബഹിരാകാശത്ത് നടക്കുന്ന ഓർബിറ്റൽ ബാഡ്മിന്റൺ മാച്ചിൽ പങ്കെടുക്കുന്നവരാണ് ദൃശ്യങ്ങളിൽ. അതും ബാഡ്മിന്റൺ ‘ഡബിൾസ്’ മാച്ച്. ബഹിരാകാശ യാത്രികനായ മാത്തിയാസ് മൗറർ തന്റെ സഹയാത്രികരോട് ചലഞ്ച് ചെയ്താണ് മത്സരം ആരംഭിച്ചത്. ജാപ്പനീസ് സ്വദേശികളായ യുസാകു മേസാവയും യോസോ ഹിരാമോയുമായിട്ടായിരുന്നു സൗഹൃദ മത്സരം.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ അന്തരീക്ഷത്തിൽ പറന്നുകൊണ്ട് സംഘം നടത്തിയ ബാഡ്മിന്റൺ മാച്ചിന്റെ ദൃശ്യങ്ങൾ 360 ഡിഗ്രി കാഴ്ചയിലാണ് പകർത്തിയിട്ടുള്ളത്. ദൃശ്യങ്ങൾ യൂറോപ്യൻ ബഹിരാകാശ ഏജൻസി പുറത്തുവിടുകയും ചെയ്തു.

യഥാർത്ഥത്തിൽ കഴിഞ്ഞ മാസം (ഡിസംബർ 2021) നടന്ന സംഭവമാണിത്. 12 ദിവസത്തിനായി പുതിയ സംഘം ബഹിരാകാശ നിലയത്തിലെത്തിയപ്പോഴായിരുന്നു ഈ മാച്ച്. മാത്തിയാസ് മൗറർ ഇതിന് മുമ്പും വിവിധ ബഹിരാകാശ കാഴ്ചകൾ പുറത്തുവിട്ട് കാഴ്ചക്കാരിൽ കൗതുകമുണ്ടാക്കിയിട്ടുണ്ട്.

ഏതാനും നാളുകൾക്ക് മുമ്പ് സ്‌പേസിൽ മുടിവെട്ടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത് മാത്തിയാസ് മൗറർ ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം നേടിയ വീഡിയോ ദൃശ്യങ്ങളായിരുന്നു അത്.

Step into the space salon where barber @astro_raja is a man of many talents 🚀💈💇‍♂️ Because none of us want hair in our eyes, or – even worse – the @Space_Station systems, our hair clippers come with a vacuum attached. Five stars for this space stylist's service ⭐️😉 #CosmicKiss pic.twitter.com/dDsXHaSgG5

— Matthias Maurer (@astro_matthias) December 19, 2021

അതുകൂടാതെ ദിവസേന രണ്ട് മണിക്കൂർ ശാരീരിക പരിശീലനം ബഹിരാകാശത്ത് നടത്തുന്ന മാത്തിയാസിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഭാരം അനുഭവപ്പെടാത്ത അന്തരീക്ഷത്തിൽ ശരീരം ആരോഗ്യപരമായി ഇരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

There's no exception when it comes to the daily 2h of exercise aboard the @Space_Station 🏋️ This not only serves to keep us in shape after the festive treats 😉 but is important to strengthen our muscle mass & bone density in the weightless environment of space #CosmicKiss @esa pic.twitter.com/WxbmvHuLty

— Matthias Maurer (@astro_matthias) December 27, 2021

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

Latest News

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies