ഇറാൻറെ ലക്ഷ്യം അമേരിക്കയുടെ നാശം ; സൈനിക മേധാവി ഖ്വാസേം സൊലൈമാനിയുടെ അനുസ്മരണത്തിലുട നീളം പോർവിളികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ ലക്ഷ്യം അമേരിക്കയുടെ നാശം ; സൈനിക മേധാവി ഖ്വാസേം സൊലൈമാനിയുടെ അനുസ്മരണത്തിലുട നീളം പോർവിളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 11:18 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: അമേരിക്കയ്‌ക്കെതിരെ പ്രതിദിനം വെറുപ്പും വിദ്വേഷവും വളർത്തുകയാണ് ഇറാൻ. ഖ്വാസേം സൊലൈമാനിയുടെ മരണത്തിന്റെ രണ്ടാം വാർഷികമാണ് അമേരിക്കക്കെതിരെ വിദ്വേഷം ശക്തമാക്കുന്ന ചടങ്ങായി മാറിയത്. യു.എസ് ഡ്രോൺ ആക്രമണത്തിലാണ് സൈനിക മേധാവി ഖ്വാസേം സൊലൈമാനി കൊല്ലപ്പെട്ടത്.

ഇറാനിലെ സായുധ സംഘടനകളുടെ കൂട്ടായ്മയായ ഹാഷേദ്-അൽ-ഷാബിയാണ് പരിപാടി സംഘടിപ്പിച്ചത്. പതിനായിരങ്ങളെ തെരുവിലിറക്കിയാണ് അനുസ്മരണ റാലി നടന്നത്. അമേരിക്കയ്‌ക്കെതിരായ വിദ്വേഷമാണ് റാലിയിലുടനീളം മുഴങ്ങിയത്. അമേരിക്കയുടെ മരണം എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. അമേരിക്കൻ ഭീകരത തുലയട്ടെ എന്നതായിരുന്നു മറ്റൊരു മുദ്രാവാക്യം.

അമേരിക്കയ്‌ക്കെതിരെ ശക്തമായ ആണവ നയം രൂപീകരിച്ച സൊലൈമാനിയാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിമാനതാവളത്തിലേക്കുള്ള യാത്രക്കിടെ സൊലൈ മാനിയുടെ വാഹനവ്യൂഹത്തെ ഡ്രോൺ ബോംബിട്ട് തകർക്കുകയായിരുന്നു. സൊലൈ മാനിക്കൊപ്പം ഇറാഖ് സൈനിക ഉദ്യോഗസ്ഥൻ അബു ഹമീദി അൽ മുഹാൻദിസും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിച്ച ഇറാൻ അമേരിക്കയുടെ ഇറാഖിലെ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണവും നടത്തിയിരുന്നു.

Tags: iran-US
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies