ലഹരിക്കടത്തിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാനെത്തി പോലീസ്; കല്ലെറിഞ്ഞോടിച്ച് ആൾക്കൂട്ടം; നടുക്കുന്ന ദൃശ്യങ്ങൾ വൈറൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഹരിക്കടത്തിലെ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാനെത്തി പോലീസ്; കല്ലെറിഞ്ഞോടിച്ച് ആൾക്കൂട്ടം; നടുക്കുന്ന ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2022, 02:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലഹരിക്കടത്തിലെ മുഖ്യപ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ ആൾക്കൂട്ടാക്രമണം. സിനിമയെ വെല്ലുന്ന കാഴ്ചകൾ അടങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമമാണ് ആദ്യം പുറത്തുവിട്ടത്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസിന് നേരെ ആൾക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കുന്നതാണ് ദൃശ്യങ്ങൾ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

दिल्ली में एन्टी नारकोटिक्स टीम पर हमला।
इंद्रपुरी जे जे कॉलोनी में ड्रग्स सप्लायर को पकड़ने गई थी @dcp_outernorth की एंटी नारकोटिक्स टीम ।
बचाव में पुलिस ने की फायरिंग,
दो लोगों के घायल होने की खबर।आरोपियों के परिवारवालों का पुलिस पर बदसलूकी और लूट का आरोप। pic.twitter.com/Qeez322ow0

— Madhurendra kumar (@Madhurendra13) January 1, 2022

പ്രാണരക്ഷാർത്ഥം പോലീസ് വെടിയുതിർത്ത് പ്രത്യാക്രമണം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ നാല് പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ രാവിലെ 8.30ഓടെയാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്.

ഏറെ നാളായി പോലീസിന്റെ പിടികിട്ടാപ്പുള്ളിയായിരുന്നു ലഹരിക്കടത്തിലെ പ്രധാനിയായ ധരംവീർ. ഡൽഹി പോലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് ഇയാളെയും സംഘത്തെയും പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഇൻസ്‌പെക്ടർ ബ്രിജ്പാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു എത്തിയത്. നാർകോട്ടിക്‌സ് കേസിൽ ധരംവീറിനെതിരെ ജാമ്യമില്ലാ വാറണ്ടും പോലീസ് കരുതിയിരുന്നു.

ധരംവീറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയ പോലീസിന് പ്രതിയെ കണ്ടെത്താനായില്ല. എങ്കിലും പോലീസ് പരിശോധന തുടർന്നു. ഒടുവിൽ വീടിന് പുറത്തിറങ്ങിയ പോലീസിനെ കാത്തുനിന്നത് കൈകളിൽ വടിയും കല്ലുകളുമായുള്ള അറുപതോളം പേരടങ്ങുന്ന സംഘമായിരുന്നു. ഇവർ പോലീസിനെ കല്ലെടുത്തെറിയാനും ആക്രമിക്കാനും തുടങ്ങി. ജനക്കൂട്ടത്തെ ഓടിക്കാൻ ആദ്യം പോലീസ് ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും കാര്യമുണ്ടായില്ല.

തുടർന്ന് പോലീസിന് നേരെ പാഞ്ഞടുക്കുന്നവരുടെ കാലിലേക്ക് വെടിയുതിർത്ത് സംഘളം പ്രത്യാക്രമണം നടത്തി. ആൾക്കൂട്ടത്തിലെ രണ്ട് പേർക്ക് വെടിയേറ്റിട്ടുണ്ട്. ഇവരും പരിക്കേറ്റ പോലീസുകാരും സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്ഥലത്ത് നിന്നും പോലീസിന്റെ കണ്ണിൽപ്പെടാതെ ധരംവീർ ഓടിരക്ഷപ്പെട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

 

ShareTweetSendShare

More News from this section

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies