'ഹാപ്പി ബെർത്ത്‌ഡേയ് ലോക മുത്തശ്ശി..'; 119-ലും ഇഷ്ട വിനോദമായ പസിലുകൾ കൈവിടാതെ കാനേ ടനാക്ക..
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

‘ഹാപ്പി ബെർത്ത്‌ഡേയ് ലോക മുത്തശ്ശി..’; 119-ലും ഇഷ്ട വിനോദമായ പസിലുകൾ കൈവിടാതെ കാനേ ടനാക്ക..

Janam Web Desk by Janam Web Desk
Jan 4, 2022, 12:36 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജീവിച്ചിരിക്കുന്നവരിൽ വെച്ച് ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് ജപ്പാനിലെ കാനേ ടനാക്ക. 2022 ജനുവരി രണ്ട് എന്ന ദിനം കടന്നുപോയതോടെ ലോകത്തിന്റെ മുത്തശ്ശിക്ക് 119 വയസ് തികഞ്ഞു.

【大快挙】119歳到達🎉

無事に119歳を迎えることができました!
サラ・ナウスさん以来22年ぶりの119歳到達です🎊

最新のカ子さんの写真です📸
12月に親戚が会いに行った時のものです。

たくさんの方々に支えられてここまでくることが出来ました🙌
これからも楽しく明るく元気に過ごしてほしいです😊 pic.twitter.com/K38jXDTIQ3

— 田中カ子 (@tanakakane0102) January 1, 2022

1903ൽ ജപ്പാനിലായിരുന്നു ടനാക്കയുടെ ജനനം. ലോകത്തിലെ ആദ്യ വിമാനം റൈറ്റ് സഹോദരൻമാർ കണ്ടുപിടിച്ച അതേ വർഷമാണിത്. ഒന്നാം ലോകമഹായുദ്ധത്തിന് ഏതാണ്ട് 11 വർഷങ്ങൾക്ക് മുമ്പ്.

ഒടുവിൽ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ജപ്പാനിലെ ഫുക്കോകയിൽ പസിലുകൾ പരിഹരിക്കുകയെന്ന തന്റെ ഇഷ്ട വിനോദത്തിലേർപ്പെട്ട് തുടരുകയാണ് അവർ. ഫുക്കോകയിലെ ഒരു നഴ്‌സിങ് ഹോമിലാണ് ഇപ്പോഴുള്ളത്. പ്രയാധിക്യം മൂലം സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെങ്കലും ആംഗ്യങ്ങൾ ഉപയോഗിച്ച് മുത്തശ്ശി ആശയവിനിമയം നടത്തും.

1922ൽ ഹിദിയോ ടനാക്കയെ വിവാഹം കഴിച്ച കാനേ ടനാക്ക അഞ്ച് കുട്ടികളുടെ അമ്മയായി. തന്റെ ഭർത്താവ് ഹിദിയോയും മൂത്ത മകനും രണ്ടാം സിനോ-ജപ്പാനീസ് യുദ്ധത്തിൽ പങ്കെടുത്തവരാണ്. 2020 ആയപ്പോൾ കാനേ ടനാക്കയ്‌ക്ക് അഞ്ച് പേരക്കുട്ടികളും പേരമക്കളുടെ മക്കളായി വേറെ എട്ട് പേരും ഉണ്ടായി.

സാധാരാണ വൃദ്ധരെ പോലെയല്ല കാനേ ടനാക്ക. സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയിലും കണക്കുകൾ പഠിക്കാനും പരിഹരിക്കാനും കാലിഗ്രാഫി പഠിച്ചെടുക്കാനും എല്ലാം തൽപരയാണവർ. 2019ലാണ് കാനേ ടനാക്ക ലോക ഗിന്നസിൽ ഇടം നേടുന്നത്. അതായത് തന്റെ 116-ാം വയസിൽ. പുതുവർഷം പിറന്നതോടെ 119 പിന്നിട്ട സന്തോഷത്തിലാണ് ലോക മുത്തശ്ശിയും കുടുംബാംഗങ്ങളും.

Tags: oldest woman
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

കുറച്ച് ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ…; കടൽപ്പാലത്തിന് മുകളിൽ കയറി ആകാശത്തേക്ക് വെടിവച്ചു, വീഡിയോ സോഷ്യൽമീഡിയയിൽ തരം​ഗം; പിന്നാലെ ​ഗായകനെതിരെ കേസ്

77 ലക്ഷം തട്ടിയെടുത്തു; ആലിയ ഭട്ടിന്റെ മുൻ പേർസണൽ അസിസ്റ്റന്റ് അറസ്റ്റിൽ

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

Latest News

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

ലൈം​ഗിക ശേഷി വർദ്ധിപ്പിക്കുന്ന ഗുളികകൾ, സ്പാനിഷ് ഓയിൽ, ​കിടപ്പുമുറിയിൽ സിസിടിവി കൺട്രോൾ റൂം; ചങ്കൂർ ബാബയുടെ നീഗൂഢ ജീവിതം

അന്യ മത വിശ്വാസം സ്വീകരിച്ച തിരുപ്പതി തിരുമല ക്ഷേത്രം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികളുടെ വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies