ഇസ്ലാമിലെ പുതുതലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാവരുത്; വിവാദ പരാമർശവുമായി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇസ്ലാമിലെ പുതുതലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാവരുത്; വിവാദ പരാമർശവുമായി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: വിവാദ പരാമർശവുമായി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. ഇസ്ലാമിലെ പുതുതലമുറ അന്യമതസ്ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാവരുത്.കമ്യൂണിസത്തിലേക്ക് ഒരാൾ പോകുകയെന്നാൽ ഇസ്ലാമിൽ നിന്ന് ഒരാൾ  അകലുകയെന്ന് പിഎംഎ സലാം പറഞ്ഞു.കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് പി എം എ സലാമിന്റെ വിവാദ പരാമർശം.

തളിപറമ്പിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുടെ മകൻ മുസ്ലീം യുവതിയെ വിവാഹം കഴിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ലീഗ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശം.

‘നമ്മുടെ കുട്ടികൾ നമ്മുടെ തലമുറ,നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ,അവർ ഇസ്ലാമിന് അധിഷ്ഠിതമായി ജീവിതം നയിക്കുന്നവരാകണം.അവർക്കതിനുള്ള ബോധം ഉണ്ടാവണമെന്നും താൽക്കാലികമായ വൈകാരിക ഇടപാടുകളിൽ പെട്ട് ബാക്കി മുഴുവൻ ഉപേക്ഷിക്കാം എന്നൊരു തോന്നൽ ഉണ്ടാവരുതെന്ന് പിഎംഎ സലാം കൂട്ടിച്ചേർത്തു.അതിനായി അവരെ നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അതിനാണ് കൂട്ടായ്മകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കഴിഞ്ഞ ദിവസം കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര വിഷയമെന്ന് പിഎംഎ സലാം പറഞ്ഞിരുന്നു.സമസ്തയുടെ കാര്യങ്ങൾ തീരുമാനിക്കാൻ മതപണ്ഡിതർക്ക് കഴിയും.സമരവുമായി സഹകരിക്കണമെന്ന് മത സംഘടനകളെ നിർബന്ധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വഖഫ് വിഷയത്തിൽ മുസ്ലീം ലീഗിന്റെ സമരം ഒറ്റയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡിലെ പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് ലീഗ് കോഴിക്കോട് നടത്തിയ പ്രതിഷേധ പരിപാടിയിൽ നേതാക്കൾ വർഗീയ പരാമർശങ്ങളോടെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ വാക്കുകളും പുറത്തുവരുന്നത്.

Tags: PMA SALAAM
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies