ജനമദ്ധ്യത്തിൽ പോലീസുകാരുടെ തലയറുത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ ക്രൂരത; ലക്ഷ്യം വെച്ചത് മുൻ ബിജെപി എംഎൽഎയെ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനമദ്ധ്യത്തിൽ പോലീസുകാരുടെ തലയറുത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ ക്രൂരത; ലക്ഷ്യം വെച്ചത് മുൻ ബിജെപി എംഎൽഎയെ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 03:47 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: മുൻ ബിജെപി എംഎൽഎയ്‌ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം.ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.മുൻ ബിജെപി എംഎൽഎയായിരുന്ന ഗുരുചരൺ നായിക്കിന് നേരെയാണ് ആക്രമണമുണ്ടായത്.ആക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാരെ ഭീകരർ തലയറുത്ത് കൊലപ്പെടുത്തി.

പൊതുപരിപാടിക്കിടെയാണ് ഈ ഞെട്ടിക്കുന്ന ക്രൂരത.ആക്രമണത്തിൽ ഗുരുചരണിന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന പോലീസുകാരായ ശങ്കർ നായ്‌ക്കിനും താക്കൂർ ഹെംബ്രോമിനുമാണ് ജീവൻ നഷ്ടപ്പെട്ടത്.ഏട്ടുമുട്ടലിനിടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന രാംകുമാർ ടുഡു എന്ന പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു.

ഉദ്യോഗസ്ഥരിൽ നിന്ന് ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തു. ഒരു എകെ 47 നും കുറച്ച് വെടിയുണ്ടകളും രണ്ട് ഇൻസാസ് റൈഫിളുകളുമാണ് തട്ടിയെടുത്തത്.രണ്ടരമണിക്കൂറിന് ശേഷമാണ് ഭീകരർ പ്രദേശം വിട്ട് പോയത്.

ജില്ലയിലെ ഹൈസ്‌കൂളിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഫുട്‌ബോൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങ് നടക്കുന്നതിനിടെ പൊതുജനങ്ങളുടെ ഇടയിൽ നിലയുറപ്പിച്ച ഭീകരർ ആക്രമണം നടത്തുകയായിരുന്നു.20-30 വരെ ഭീകരർ ഉണ്ടായിരുന്നതായാണ് വിവരം.ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Tags: naxal attack
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies