ജനറൽ ബിപിൻ റാവതിന്റെ അപകടമരണം: കേന്ദ്രപ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് സംയുക്ത സേനാ അന്വേഷണ സംഘം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനറൽ ബിപിൻ റാവതിന്റെ അപകടമരണം: കേന്ദ്രപ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് സംയുക്ത സേനാ അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം റിപ്പോർട്ട് എയർ ചീഫ് മാർഷൽ വി.എൻ. ചൗദ്ധരിയാണ് പ്രതിരോധ മന്ത്രിക്ക് സമർപ്പിച്ചത്. മൂന്ന് സേനകളുടേയും വിദഗ്ധരടങ്ങുന്ന ഉന്നത സമിതിയാണ് അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവതും ഭാര്യയുമടക്കം 13 പേർ വീരമൃത്യുവരിച്ച അപകടത്തിന്റെ വിശദമായ റിപ്പോർട്ടാണിത്.

കൂനൂരിൽ കനത്ത മൂടൽ മഞ്ഞിൽപെട്ട ശേഷമാണ് ഹെലികോപ്റ്റർ ജനവാസമേഖലയിൽ തകർന്നുവീണത്. ഇന്ത്യൻ വ്യോമസേനയുടെ മീ-17വി5 സീരീസിലെ അത്യാധുനിക ഹെലികോപ്റ്ററിനാണ് അപകടം സംഭവിച്ചത്. മൂടൽമഞ്ഞും യന്ത്രത്തകരാറും മറ്റ് സാങ്കേതിക തടസ്സങ്ങളും ഒരുമിച്ചുവന്നതാകാമെന്നാണ് ആദ്യ നിഗമനം പുറത്തുവന്നത്. അട്ടിമറി സാദ്ധ്യതകളും ഏറെ ചർച്ചയായി. ഹെലികോപ്റ്ററിന് യാതൊരു സാങ്കേതിക തകരാറുമുണ്ടായിരുന്നില്ലെന്നാണ് വ്യോമസേന പറയുന്നത്. കൂനൂരിലേക്കുള്ള റെയിൽവേ പാത കാണുന്ന തരത്തിൽ ഹെലികോപ്റ്റർ താഴ്‌ത്തി പറക്കാൻ ശ്രമിച്ചിരിക്കാമെന്ന സൂചനയും ചില ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. ബ്ലാക് ബോക്‌സ് അടക്കം പരിശോധിച്ചതും പോലീസ് പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമടക്കം സമഗ്രമായ പഠനമാണ് സംയുക്ത അന്വേഷണ സംഘം നടത്തിയത്.

ജനറൽ ബിപിൻ റാവത്തിന് പുറമേ ഭാര്യ മധുലിക റാവത്തും, ബ്രിഗേഡിയർ എ.എസ് ലിഡ്ഡർ, സക്വാഡ്രൻ ലീഡർ കുൽദീപ് സിംഗ്, ഹെലികോപ്റ്റർ പറത്തിയ വിംഗ് കമാന്റർ പൃഥ്വി സിംഗ് ചൗഹാൻ, ജൂനിയർ വാറന്റ് ഓഫീസർ റാണാ പ്രതാപ് ദാസ്, ക്യാപ്റ്റൻ വരുൺ സിംഗ്, ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപ്,ലാൻസ് നായ്ക് വിവേക് കുമാർ, ലാൻസ് നായ്ക് ബി സായ് തേജ,ലഫ്. കേണൽ ഹർജിന്ദർ സിംഗ്, ഹവിൽദാർ സത്പാൽ, നായിക് എൻ.കെ ഗുർസേവക് സിംഗ്, നായിക് എൻ.കെ ജിതേന്ദ്രകുമാർ, തുടങ്ങിയ ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 12 പേർ അപകടം നടന്ന ദിവസും പിറ്റേന്നുമായി മരണപ്പെട്ടപ്പോൾ വരുൺ സിംഗ് ഒരാഴ്ച മരണത്തോട് മല്ലടിച്ചശേഷമാണ് കീഴടങ്ങിയത്.

Tags: bipin rawath
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies