നിറം മാറാൻ ഇതെന്താ ഓന്തോ? നിറംമാറുന്ന ഫോണിറക്കി വിവോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിറം മാറാൻ ഇതെന്താ ഓന്തോ? നിറംമാറുന്ന ഫോണിറക്കി വിവോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2022, 09:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പ്രമുഖ സ്മാർട് ഫോൺ നിർമ്മാതാക്കളായ വിവോ പുതിയ സ്മാർട്ഫോണുകളായ വിവോ വി23 5ജി, വിവോ വി23 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തിച്ചു.കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വി21 ശ്രേണിയുടെ പുതിയ പതിപ്പാണ് ഇറക്കിയിരിക്കുന്നത്.

29,900 രൂപ മുതൽ 34,990 രൂപവരെയാണ് വി 23 5ജിയുടെ വില. വി 23 പ്രോ 5ജി 38,990 മുതൽ 43,990 രൂപയാണ് വില.ഫ്‌ളൂറൈറ്റ് എജി ഗ്ലാസ് ബാക്ക് ആണ് ഇരു ഫോണിലെയും കൗതുകരമായ ഫീച്ചർ. സൂര്യപ്രകാശത്തിലെ അൾട്രാ വയലെറ്റ് കിരണങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് സ്വയം നിറംമാറാൻ കഴിയുന്ന ഫ്‌ളൂറൈറ്റ് ആന്റി ഗ്ലെയർ ഗ്ലാസ്സാണ് രണ്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറുകളിൽ പ്രവർത്തിക്കുന്ന വിവോ V23 ശ്രേണിയിലുള്ള ഫോണുകൾക്ക് ഫുൾ-എച്ച്ഡി + അമോലെഡ് ഡിസ്പ്ലേകൾ, 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ സെൽഫി ക്യാമറകൾ എന്നിവയുമുണ്ട്.

വിവോ V23 5ജിയുടെ 8 ജിബി റാം ഉം 128 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന പതിപ്പിന് 29,990 രൂപയാണ് വില. 12 ജിബി റാം ഉം 256 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന പുതിയ പതിപ്പിന് 34,990 രൂപ ചെലവാക്കണം. അതെ സമയം വിവോ V23 പ്രോ 5ജിയുടെ 8 ജിബി റാം ഉം 128 ജിബി സ്റ്റോറേജും ഉൾപെടുന്ന പതിപ്പിന് 38,990 രൂപയും, 12 ജിബി റാം ഉം 256 ജിബി സ്റ്റോറേജും ഉള്ള പതിപ്പിന് 43,990 രൂപയുമാണ് വില. രണ്ട് ഫോണുകളും സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ് നിറങ്ങളിൽ വാങ്ങാം.

വിവോ വെബ്സൈറ്റ്, ഫ്‌ലിപ്കാർട്ട്, പ്രമുഖ ഓഫ്ലൈൻ സ്റ്റോറുകൾ വഴിയാണ് വിവോ V23 ശ്രേണിയുടെ വില്പന ക്രമീകരിച്ചിരിക്കുന്നത്. വിവോ V23 5ജിയുടെ വില്പന ഈ മാസം 19 മുതൽ ആരംഭിക്കുമ്പോൾ പ്രോ പതിപ്പിന്റെ വില്പന 13 മുതൽ തന്നെ ആരംഭിക്കും. അതേ സമയം ഇന്ന് മുതൽ തന്നെ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്.

 

ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies