സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റിയ്ക്ക് തോന്നുമ്പോൾ കുത്തിപൊളിക്കാൻ പറ്റില്ല;മിന്നൽ നടപടിയുമായി പൊതുമരാമത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റിയ്‌ക്ക് തോന്നുമ്പോൾ കുത്തിപൊളിക്കാൻ പറ്റില്ല;മിന്നൽ നടപടിയുമായി പൊതുമരാമത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ റോഡുകൾ ടാർ ചെയ്തിന് പിന്നാലെ കുത്തിപ്പൊളിയ്‌ക്കുന്ന രീതിയ്‌ക്ക് മാറ്റം വരുന്നു.സംസ്ഥാനത്തെ റോഡുകൾ ഇനി വാട്ടർ അതോറിറ്റി തോന്നുന്ന പോലെ കുത്തിപൊളിക്കില്ല. ടാർ ചെയ്ത റോഡ് അശാസ്ത്രീയമായി പൊളിക്കുന്നത് തടയാനായി നടത്തിയ നീണ്ട കാലത്തെ ജനങ്ങളുടെ മുറവിളികൾക്കൊടുവിൽ അവസാനം നടപടിയെടുത്തിരിക്കുകയാണ് സർക്കാർ.

ഇതിനായി പൊതുമരാമത്ത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപീകരിച്ചു. റോഡുകൾ നിർമ്മിച്ചതിന് ശേഷവും അറ്റകുറ്റപണികൾ നടത്തിയതിന് പിന്നാലെയും നിർമ്മാണ പ്രവർത്തനത്തിനായി കുത്തിപൊളിക്കുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്.കുത്തിപൊളിച്ച റോഡ് പിന്നീട് നേരെയാക്കാതെ ആളുകളുടെ നടുവൊടിക്കുകയും ചെയ്യും.

ഈ രീതിയ്‌ക്ക് ഇനിയെങ്കിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇരു വകുപ്പുകളുടേയും മന്ത്രിമാർ ചേർന്ന് യോഗം ചേർന്ന് സമിതി രൂപീകരിക്കുകയായിരുന്നു.വകുപ്പുകളുടെ ഏകോപനത്തിനായി ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരെ ഉൾപെടുത്തി സമിതി രൂപീകരിച്ചു. റോഡുകൾ പൊളിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന ജില്ല സമിതികളാകും തീരുമാനിക്കുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇനി സംസ്ഥാനത്ത് നടക്കുന്ന റോഡ്- പൈപ്പ് പ്രവർത്തനങ്ങളും, ഭാവി പരിപാടികളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ടാർ ചെയ്ത റോഡുകൾ ഉടൻ കുത്തിപ്പൊളിക്കുന്നതിനെതിരെ ജല വിഭവ വകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിൽ സാങ്കേതിക പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇരു വകുപ്പുകളും മന്ത്രി തല ചർച്ച നടത്തിയത്.

Tags: roadroshi augustinePA MUHAMAD RIYAS
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies