'കൊറോണ സുനാമി' ആഗോള ആരോഗ്യ സംവിധാനങ്ങളെ മറികടക്കുന്നു:വാക്‌സിനേഷൻ വേഗത്തിലാക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് ലോകാരോഗ്യ സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കൊറോണ സുനാമി’ ആഗോള ആരോഗ്യ സംവിധാനങ്ങളെ മറികടക്കുന്നു:വാക്‌സിനേഷൻ വേഗത്തിലാക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന് ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2022, 06:47 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ:ഒരു ഇടവേളയ്‌ക്ക് ശേഷം ലോകത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.’കൊറോണ കേസുകളുടെ സുനാമി’യിൽ അധികവും അതി തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണ് സ്ഥിരീകരിക്കപ്പെടുന്നത്.ഇതിനെ ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്ക് പിടിച്ചു നിർത്താൻ കഴിയുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. ലോകത്ത് കുത്തനെ ഉയരുന്ന കൊറോണ കേസുകൾ കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടനയുടെ ഈ വിലയിരുത്തൽ.

2021 ഡിസംബർ 27 നും 2022 ജനുവരി 2 നും ഇടയിലുള്ള ആഴ്ചയിൽ ആഗോളതലത്തിൽ 9.5 ദശലക്ഷം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനമാണ് കൊറോണ കേസുകളിൽ വന്ന വർദ്ധനവ്.ഈ കാലയളവിൽ കൊറോണ മരണങ്ങളിലും വലിയ വർദ്ധനവ് രേഖപ്പെടുത്തി.10 ശതമാനമാണ് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കൊറോണ മരണങ്ങളിൽ രേഖപ്പെടുത്തിയ വർദ്ധനവ്.41,000 ലധികം മരണങ്ങളാണ് കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് ലോകത്തുണ്ടായതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

കൊറോണ വകഭേദങ്ങളുടെ അതിതീവ്ര വ്യാപനശേഷിയും അപകട സാദ്ധ്യതയും കണക്കിലടുക്കുകയാണെങ്കിൽ കൊറോണ വകഭേദങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്‌ക്കാനും ആശുപത്രി വാസങ്ങളിൽ കുറവ് വരുത്താനും വാക്‌സിനേഷനും മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. വാക്‌സിനേഷൻ വേഗത്തിലാക്കി പ്രതിരോധം ശക്തമാക്കുക മാത്രമേ ഇനി ലോകത്തിന് മുന്നിലുള്ള പോംവഴിയെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. ലോകരാജ്യങ്ങളോട് വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കാനും മുന്നറിയിപ്പ് നൽകി.

Tags: corona caseworld health organisationCOVID-19vaccination
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies