പിങ്ക് കളറിൽ ഒരു തടാകം! കാരണം ഇതാണ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിങ്ക് കളറിൽ ഒരു തടാകം! കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

മരങ്ങളുടെ പച്ചപ്പിനിടയിൽ അതിമനോഹരമായി കാണപ്പെടുന്ന ഒരു തടാകം. നല്ല സ്‌ട്രോബറിയുടെ നിറം. സ്‌ട്രോബറി ഷേയ്‌ക്ക് ആണോയെന്ന് പോലും തോന്നിപ്പോകും. ഇളം പിങ്ക് നിറമാണ് ഹില്ലിയർ തടാകത്തിന്. ഓസ്‌ട്രേലിയൻ തീരത്ത് പസഫിക് മഹാസമുദ്രത്തിന് സമീപമായാണ് ഹില്ലിയർ തടാകം സ്ഥിതിചെയ്യുന്നത്. നീല നിറത്തിലുള്ള പസഫിക്കിന് തൊട്ടടുത്തായി കാണുന്ന ഹില്ലിയർ തടാകം എങ്ങിനെ പിങ്ക് നിറമായി എന്നത് ഏവർക്കും അത്ഭുതമാണ്.

ഓസ്‌ട്രേലിയലിലെ പടിഞ്ഞാറൻ തീരത്തെ മിഡിൽ ഐലൻറ് മേഖലയിലാണ് ഹില്ലിയർ തടാകം സ്ഥിതിചെയ്യുന്നത്. 600 മീറ്റർ നീളവും 250 മീറ്റർ വീതിയുമുള്ള ഈ കൊച്ചു തടാകമാണ് ഇത്. 1802 ൽ ബ്രിട്ടീഷ് സമുദ്രപര്യവേഷകൻ ആയ മാത്യു ഫ്‌ളിൻഡേഴ്‌സ് ആണ് ഹില്ലിയർ ലേക്ക് ആദ്യമായി കണ്ടുപിടിച്ചത്. തടാകത്തിന് പേര് നൽകിയതും അദ്ദേഹം തന്നെ. സമുദ്രപര്യവേഷണത്തിനിടെ മരണമടഞ്ഞ ആത്മസുഹൃത്ത് വില്യം ഹില്ലിയറുടെ ഓർമ്മയ്‌ക്കായാണ് അദ്ദേഹം തടാകത്തിന് ഹില്ലിയർ തടാകം എന്ന പേര് നൽകിയത്.

പസഫിക് സമുദ്രം നീല നിറത്തിൽ കാണപ്പെടുമ്പോഴും ഹില്ലിയർ തടാകത്തിന് എന്തുകൊണ്ടു പിങ്ക് നിറം വന്നു എന്നത് സംബന്ധിച്ച പഠനങ്ങളിൽ അന്ന് മുതൽ തന്നെ ഗവേഷകർ ഏർപ്പെട്ടിരുന്നു. തടാകത്തിലെ ലവണാംശമാണ് ഈ നിറ വ്യത്യാസത്തിന് കാരണം എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ലവണാംശം ജലത്തിലെ സൂക്ഷ്മാണുക്കളുമായി ചേരുന്നതിന്റെ ഫലമാണ് വെള്ളത്തിന്റെ ഈ പിങ്ക് നിറം.

തടാകത്തിൽ കാണപ്പെടുന്ന ഡുണാലിയല്ല സലൈന എന്ന മൈക്രോ ആൽഗകളാണ് വെള്ളത്തിലെ പിങ്ക് നിറത്തിന്റെ കാരണക്കാർ. ഉയർന്ന സാന്ദ്രതയിലുള്ള ലവണാംശം സ്വാംശീകരിക്കാൻ കഴിവുള്ള ഇവ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത് അന്തരീക്ഷത്തിലെ ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളാണ്. ഈ നിറങ്ങൾ പ്രതിഫലിക്കുന്നതാണ് പിങ്ക് നിറത്തിന് കാരണമാകുന്നത്.

ഉപ്പുവെള്ളമാണ് തടാകത്തിലേത്. കുടിക്കാൻ യോഗ്യമല്ലെങ്കിലും നദിയിൽ ഇറങ്ങുന്നതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എത്തിപ്പെടാൻ അൽപ്പം പ്രയാസമാണെന്നതിനാൽ ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം താരതമ്യേന കുറവാണ്. അടുത്തു നിന്ന് കാണുന്നതിനേക്കാൾ ഹെലികോപ്റ്ററിൽ ഇരുന്ന് ഹില്ലിയർ ലേക്ക് കാണാനാണ് കൂടുതൽ പേർക്കും താത്പര്യം. കാരണം ദൂരെ നിന്ന് കാണുമ്പോഴുള്ള തടാകത്തിന്റെ മനോഹാരിതയാണ്.

ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി ദാരുണാന്ത്യം; കനത്ത മഴയ്‌ക്കിടെ മലപ്പുറത്ത് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies