കത്തുന്ന ഗർത്തം:തുർക്ക്‌മെനിസ്ഥാൻ ദുരൂഹതകൾ നിറഞ്ഞ നരകവാതിൽ അടക്കുന്നു ‌
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കത്തുന്ന ഗർത്തം:തുർക്ക്‌മെനിസ്ഥാൻ ദുരൂഹതകൾ നിറഞ്ഞ നരകവാതിൽ അടക്കുന്നു ‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2022, 01:00 pm IST
FacebookTwitterWhatsAppTelegram

അഷ്കാബാത്ത്:മരുഭൂമിയിലെ ഈ ഗർത്തത്തിൽ നിന്ന് പതിറ്റാണ്ടുകളായി തീ ഉയരുകയാണ്. നിഗൂഡതകൾ നിറഞ്ഞതാണ് ഈ ഗർത്തം. അകാരണമായി ഉയരുന്ന തീയുടെ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാൽ നരകവാതിൽ എന്നാണ് ഈ ഗർത്തത്തിന് പേരിട്ടത്. പതിറ്റാണ്ടുകളായി കത്തിക്കൊണ്ടിരിക്കുന്ന ഈ നരക വാതിൽ അടയ്‌ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് തുർക്ക്‌മെനിസ്ഥാൻ പ്രസിഡൻ്റ്. കത്തിക്കൊണ്ടിരിക്കുന്ന തീ കെടുത്തിക്കൊണ്ടാണ് നരകവാതിൽ അടയ്‌ക്കുന്നത്.

പാരിസ്ഥിതികവും ആരോഗ്യപരവുമായ കാരണങ്ങളാലും ഗ്യാസ് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് പ്രസിഡൻറ് ഗുർബാംഗുലി ബെർഡിമുഖമെഡോവ് പറയുന്നത്.

കാരകം മരുഭൂമിയിലെ ദർവാസ ഗർത്തിന്റെ ആവിർഭാവം സംബന്ധിച്ച് നിഗൂഢതകൾ ചുരുളഴിയേണ്ടതുണ്ട്. 1971 ൽ സോവിയറ്റ് ഡ്രില്ലിംഗ് ഓപ്പറേഷനിലുണ്ടായ പിഴവാണ് ഇത്തരം ഒരു ഗർത്തം രൂപപ്പെടാൻ ഇടയാക്കിയതെന്നാണ് പലരും വിശ്വസിക്കുന്നത്. കനേഡിയൻ പര്യവേക്ഷകനായ ജോർജ്ജ് കുറൂണിസ് 2013-ൽ ഗർത്തത്തിന്റെ ആഴം പരിശോധിച്ചു. എന്നാൽ അത് എങ്ങനെയാണ് ആവിർഭവിച്ചതെന്ന് ആർക്കും അറിയില്ലെന്ന് കണ്ടെത്തുകയും ചെയ്തു. തുർക്ക്മെൻ ജിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, 1960 കളിൽ ഗർത്തം രൂപപ്പെട്ടെങ്കിലും 1980 കളിൽ മാത്രമാണ് ഇത് കത്തിയത്.

തുർക്ക്‌മെനിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗർത്തം. ദർവാസ ഗർത്തം എങ്ങനെ രൂപപ്പെട്ടു എന്നതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ അവസാനിക്കുന്നില്ല. ഗർത്തത്തിൽ നിന്ന് തീ ഉയരുന്നത് കാരണം പ്രകൃതി വിഭവങ്ങൾ നശിക്കുന്നു. പരിസ്ഥിതിക്ക് നാശം സംഭവിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനായി ഉപയോഗിക്കാവുന്ന വലിയ സമ്പത്താണ് നശിക്കുന്നത്. ഇക്കാരണം കൊണ്ടാണ് തീ അണയ്‌ക്കുന്നത് എന്നാണ് പ്രസിഡൻ്റിന്റെ നിലപാട്.

തീ അണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്ഉദ്യോഗസ്ഥർക്ക് അദ്ദേഹംനിർദ്ദേശം നൽകി. രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദർവാസ ഗർത്തം. നരകവാതിൽ എന്ന് വിളിച്ചിരുന്ന ഗർത്തത്തിന് 2018ൽ തിളങ്ങുന്ന കാരകം എന്ന് പുനർനാമകരണം ചെയ്തിരുന്നു. 2010ൽ പ്രസിഡൻ്റ്ബെർഡിമുഖമെഡോവ് വിദഗ്ധരോട് തീ അണയ്‌ക്കാൻ ആവശ്യപ്പെട്ടു. നിരവധി ശ്രമങ്ങളാണ് ഇതിനായി നടന്നിട്ടുള്ളത്. ദുരൂഹതകൾ ബാക്കിയാക്കി കത്തുന്ന കാരകത്തിലെ തീയണയ്‌ക്കാനാണ് ഇപ്പോൾ ഉത്തരവിട്ടത്.ഈ നീക്കം എത്രമാത്രം ശ്രമകരമാകും എന്ന അന്വേഷണമാണ് നടക്കുന്നത്.

ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies