സി പി എം ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നു ,കൊറോണ നിയന്ത്രണങ്ങൾ പൊതു ജനത്തിന് മാത്രമോ? എല്ലായിടത്തും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വീണാ ജോർജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സി പി എം ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുന്നു ,കൊറോണ നിയന്ത്രണങ്ങൾ പൊതു ജനത്തിന് മാത്രമോ? എല്ലായിടത്തും കൊറോണ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വീണാ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2022, 06:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഒമിക്രോൺ ഭീതി ജനകമായി വ്യാപിക്കുമ്പോഴും കൊറോണ പ്രോട്ടോകോൾ കാറ്റിൽ പറത്തിയാണ് സി പി എം സമ്മേളനങ്ങൾ പുരോഗമിക്കുന്നത്.കാസർഗോഡ്,കണ്ണൂർ,മലപ്പുറം,എറണാകുളം ജില്ലകളിൽ നടന്ന സമ്മേളനങ്ങളിൽ പ്രോട്ടോകോൾ പാലിക്കാതെ ആയിരങ്ങളാണ് പങ്കെടുത്തത്.കോഴിക്കോട് ജില്ലയിൽ സമ്മേളനം പുരോഗമിക്കുകയാണ് .

പ്രോട്ടോക്കോളും , നിർദേശങ്ങളും സാധാരണ ജനങ്ങൾക്ക് മാത്രമാണോ ബാധകം , പാർട്ടിക്കാർക്കും , സി പി എം നേതാക്കൾക്കും ഇത് ബാധകമല്ലേ എന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത് . കഴിഞ്ഞ ദിവസം നടന്ന എടപ്പാൾ മേൽപ്പാലം ഉത്ഘാടനത്തിലും,മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത് .
വിദേശത്ത് നിന്നും അവധിക്കായെത്തുന്ന പ്രവാസികൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തുമ്പോഴാണ് ആയിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നിർബാധം നടക്കുന്നതെന്ന് പ്രവാസികളും കുറ്റപ്പെടുത്തുന്നുണ്ട് .

മറ്റ് സംസ്ഥാനങ്ങളിൽ പൊതു പരിപാടികളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ കേരളത്തിൽ ഭരണ പാർട്ടിയുടെ പരിപാടികൾ കെങ്കേമമായി നടത്തുകയാണെന്നും,സി പി എം സമ്മേളനങ്ങളിൽ കൊറോണ വരില്ലേയെന്നും കെ മുരളീധരൻ എം പി പരിഹസിച്ചിരുന്നു.

രാജ്യത്ത് കൊറോണ വ്യാപനത്തിൽ സംസ്ഥാനം മുൻപന്തിയിലാണ്.കൊറോണ പ്രതിരോധത്തിൽ സംസ്ഥാനം കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന നിരവധി പരാതികൾ ആണുയരുന്നത്.ഒമിക്രോൺ പ്രതിരോധത്തിലും സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്നും ആക്ഷേപമുണ്ട്.

കൊറോണ വ്യാപനം വീണ്ടും കൈ വിട്ടു പോവും എന്ന അവസ്ഥ വന്നപ്പോഴാണ് ആരോഗ്യ മന്ത്രി വീണാ വിജയൻ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി പ്രഖ്യാപിക്കുന്നത്.കഴിഞ്ഞ ആ ഴ്ചയെ അപേക്ഷിച്ച്‌ നൂറു ശതമാനം വർദ്ധനവ് ആണ് ഇന്നുണ്ടായിരിക്കുന്നത്.ടി പി ആറും കുതിച്ചുയരുകയാണ്.

എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നാണ് മുഖ്യ മന്ത്രി അടക്കം പങ്കെടുത്ത അവലോകന യോഗത്തിൽ ഉണ്ടായ തീരുമാനം എന്നായിരുന്നു കോഴിക്കോട് സി പി എം സമ്മേളനത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനെപ്പറ്റി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വീണാ ജോർജിന്റെ മറുപടി

Tags: CORONA PROTOCOLomicroneCPM Conferences
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies