മൂക്കൊലിപ്പും തലവേദനയുമുണ്ടോ എങ്കിൽ നിസാരമാക്കരുത്; ഒമിക്രോണിൽ എട്ടോളം ലക്ഷണങ്ങളെ ജാഗ്രതയോടെ കാണണമെന്ന് വിദഗ്ധർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂക്കൊലിപ്പും തലവേദനയുമുണ്ടോ എങ്കിൽ നിസാരമാക്കരുത്; ഒമിക്രോണിൽ എട്ടോളം ലക്ഷണങ്ങളെ ജാഗ്രതയോടെ കാണണമെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 12:23 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4461 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഗുരുതര രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലും, അതീവ ജാഗ്രത പാലിക്കേണ്ട വകഭേദമാണ് ഒമിക്രോണിന്റേത് എന്ന് ഡോക്ടർമാർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞതാണ്. ചില ആളുകളിൽ രോഗം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ വന്നു പോകുമെങ്കിൽ, മറ്റ് ചിലരിൽ അതീവ അപകടാവസ്ഥയും ഇത് സൃഷ്ടിക്കുന്നു. ഒമിക്രോൺ പിടിപെട്ടവരിൽ പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങളെ കുറിച്ച് അറിയാം.

അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനാലിസിസ് പ്രകാരം ചുമ, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം പരിശോധന നടത്തുകയും ചികിത്സ തേടുകയും വേണമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസറും, സൊയ് കൊവിഡ് സ്റ്റഡി ആപ്പിന്റെ മേധാവിയുമായ ടിം സ്‌പെക്ടർ പറയുന്നു. നേരിയ പനി, ക്ഷീണം, തൊണ്ട വേദന, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടൽ, അമിത വിയർപ്പ്, കഠിനമായ തലവേദന തുടങ്ങിയവയെല്ലാം ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളാണെന്നാണ് പറയുന്നത്.

അടുത്തിടെ ഒമിക്രോൺ രോഗികളിൽ നടത്തിയ പഠനങ്ങൾ പ്രകാരം ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയും വ്യാപകമായി കാണപ്പെടുന്നുണ്ട്. മാസ്‌ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മാത്രമേ കൊറോണയെ പ്രതിരോധിക്കാനാകൂ എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

 

 

 

ShareTweetSendShare

More News from this section

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies