കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 05:56 pm IST
FacebookTwitterWhatsAppTelegram

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടി. ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവായ ജൂഡോ താരം തുലിക മാനെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ (നാഡ) താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് ടീമില്‍ നിന്ന് പിന്‍വലിച്ചു. 12 മാസത്തിനിടെ മൂന്ന് തവണ ‘വെയര്‍എബൗട്ട്സ്’ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് നാഡയുടെ നടപടി. ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ചട്ടപ്രകാരം ഇതിന് പരമാവധി രണ്ട് വര്‍ഷം വിലക്ക് ലഭിക്കാനിടയുണ്ട്.

2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ +78 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ തുലിക, ഗ്ലാസ്‌ഗോയില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഒരു ഇന്ത്യന്‍ ജൂഡോ താരത്തിന് ഗെയിംസ് നഷ്ടമാകുന്നത്. നേരത്തെ പുരുഷ വിഭാഗം 73 കിലോഗ്രാം താരം അരുണ്‍ കുമാര്‍ മത്സരത്തിന് പുറത്തുള്ള പരിശോധനയില്‍ അനാബോളിക് സ്റ്റിറോയിഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

ജൂലൈ 31 മുതലാണ് ജൂഡോ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ സംഘം ജൂലൈ 27ന് ഗ്ലാസ്‌ഗോയിലേക്ക് തിരിക്കാനിരിക്കെയാണ് രണ്ട് താരങ്ങള്‍ പുറത്തായത്. അതേസമയം, തുലികയുടെ കേസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതല്ല ആരോപണം. രജിസ്റ്റേഡ് ടെസ്റ്റിംഗ് പൂളിലുള്ള താരങ്ങള്‍ പരിശീലന കേന്ദ്രം, താമസസ്ഥലം, പരിശോധനയ്‌ക്ക് ലഭ്യമാകുന്ന പ്രതിദിന ഒരു മണിക്കൂര്‍ സമയം എന്നിവ കൃത്യമായി നാഡയെ അറിയിക്കേണ്ടതുണ്ട്. 12 മാസത്തിനിടെ മൂന്ന് തവണ ഈ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയോ പരിശോധനയ്‌ക്ക് ഹാജരാകാതിരിക്കുകയോ ചെയ്താല്‍ അത് ഡോപിങ് ചട്ടലംഘനമായി കണക്കാക്കും.

പാരീസ് ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള തുലികയുടെ അഭാവം വനിതകളുടെ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Tags: CWG silver medallistTulika Maanwithdrawn from Glasgow Gamesafter suspension
ShareTweetSendShare

More News from this section

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

ഡ്വോര്‍ക്കോവിച്ച് സ്ഥാനമൊഴിഞ്ഞു; ഫിഡെയുടെ ചുമതല ഏറ്റെടുത്ത് വിശ്വനാഥന്‍ ആനന്ദ്; ആദ്യമായി ഒരു ഇന്ത്യന്‍

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; 2027 ജൂണില്‍ കിരീടപ്പോര്

ക്രൊയേഷ്യന്‍ ഇതിഹാസം മിലാനില്‍ തുടരും; 2027 വരെ പുതിയ കരാര്‍

Latest News

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies