ഇനി മാഡം, സർ വിളി വേണ്ട, ടീച്ചർ മതി; പുതിയ ചുവടുവെയ്പുമായി പാലക്കാട്ടെ ഒരു സ്‌കൂൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി മാഡം, സർ വിളി വേണ്ട, ടീച്ചർ മതി; പുതിയ ചുവടുവെയ്പുമായി പാലക്കാട്ടെ ഒരു സ്‌കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2022, 04:43 pm IST
FacebookTwitterWhatsAppTelegram

പ്രാചീന ചിന്താഗതികളെയും രീതികളെയും മാറ്റിമറിച്ചുകൊണ്ടാണ് കേരളത്തിൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയത്. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളെ തികച്ചും അവഗണിച്ചുകൊണ്ട് പുരോഗമന ചിന്തകളുമായി മുന്നോട്ട് പോയ ബാലുശ്ശേരിയിലെ ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയുമുണ്ടായി. ഇതിന് പിന്നാലെ പാലക്കാട്ടെ മറ്റൊരു സ്‌കൂൾ ഇപ്പോൾ ഒരു നവീന ആശയവുമായാണ് എത്തിയിരിക്കുന്നത്. സർ, മാഡം, മാഷ് എന്നീ വിളികൾ ഇനി സ്‌കൂളിൽ അനുവദിക്കില്ല. പകരം ടീച്ചർ എന്നാണ് അദ്ധ്യാപകരെ വിളിക്കേണ്ടത്.

പാലക്കാട് ഓലശ്ശേരി ഗ്രാമത്തിലെ സർക്കാർ എയ്ഡഡ് സ്‌കൂളായ സീനിയർ ബേസിക് സ്‌കൂളാണ് പുരോഗമന ചുവടുവെപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ധ്യാപകന്മാരെയും അദ്ധ്യാപികമാരെയും ടീച്ചർ എന്ന ഒറ്റ പദത്തിലൂടെ അഭിസംബോധന ചെയ്താൽ മതിയെന്നാണ് തീരുമാനം. അദ്ധ്യാപകർ കൂടിച്ചേർന്നാണ് ഇത് സ്വീകരിച്ചത്. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ഇതിനെ സ്വാഗതം ചെയ്തുകഴിഞ്ഞു.

വരും തലമുറകൾക്ക് വേർതിരിവുകളുടെ മതിലുകളില്ലാത്ത അന്തരീക്ഷം അനുഭവിക്കാൻ വേണ്ടിയാണ് ഈ സമയത്ത് ഈ നിർണായക തീരുമാനം സ്വീകരിച്ചത് എന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ സ്‌കൂൾ കൂടിയാണ് ഓലശ്ശേരി സർക്കാർ എയ്ഡഡ് സ്‌കൂൾ.

Tags: gender neutral
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies