ഇംഫാൽ: മണിപ്പൂരിൽ പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി) ഭീകരനെന്ന് അസം റൈഫിൾസ് പിടികൂടി. മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാലിൽ നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്.
ASSAM RIFLES APPREHENDS A PLA TERRORIST IN MANIPUR
Mantripukhri Battalion of #AssamRifles, on 11 Jan, in a joint operation with Manipur Police, apprehended a terrorist of PLA from Andro Khuman Nungyungbi Leikai, Imphal East, Manipur.@adgpi @ANI @PIBHomeAffairs @HMOIndia pic.twitter.com/l93HQNnbMJ
— The Assam Rifles (@official_dgar) January 13, 2022
ജനുവരി 11ന് അസം റൈഫിൾസിന്റെ മന്ത്രിപുഖ്രി ബറ്റാലിയനും മണിപ്പൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇംഫാലിലെ കിഴക്കൻ പ്രദേശമായ ആൻഡ്രോ ഖുമാൻ നംഗ്യൂങ്ബി ലെയ്കായിലായിരുന്നു പരിശോധന.
പിടികൂടിയ പിഎൽഎ ഭീകരനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മണിപ്പൂർ പോലീസ് അറിയിച്ചു.
Comments