ശില്‍പിയോടുള്ള പ്രതികാരം; ബിബിസി ആസ്ഥാനത്ത് പ്രതിമ തകര്‍ത്തു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശില്‍പിയോടുള്ള പ്രതികാരം; ബിബിസി ആസ്ഥാനത്ത് പ്രതിമ തകര്‍ത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 06:52 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബിബിസിയുടെ ലണ്ടനിലെ ആസ്ഥാനത്തെ പ്രോസ്പരോ, ആരിയല്‍ പ്രതിമയാണ് തകര്‍ത്തത്. എറിക്ഗില്‍ എന്ന ശില്‍പി നിര്‍മിച്ച ശില്‍പം 1933 മുതല്‍ ബിബിസിയുടെ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പ്രതിമ നീക്കംചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചിലകോണുകളില്‍ നിന്ന് പ്രചാരണം തുടരുന്നതിനിടെയാണ് പ്രതിമ തകര്‍ക്കാന്‍ ശ്രമം നടത്തിയത്. ചുറ്റിക ഉപയോഗിച്ച് ചിലഭാഗങ്ങള്‍ തകര്‍ത്തു. ശില്‍പി സ്വന്തംമകളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നുണ്ട്. സ്വന്തം മകളെപ്പോലും ലൈംഗികമായി ഉപയോഗിച്ച ബാലലൈംഗിക പീഡകനായ ശില്‍പിയോടുള്ള പ്രതിഷേധമാണ് പ്രകോപനത്തിന് കാരണം.

കുട്ടികളോട് ലൈംഗികാസക്തിയുള്ള ശില്‍പി നിര്‍മിച്ച ശില്‍പം തകര്‍ത്തുകൊണ്ടാണ് ഇയാള്‍ പ്രതിഷേധിച്ചത്. രാവിലെ ഇയാള്‍ പ്രതിമതകര്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടത് പൊലീസിനെ അറിയിച്ചു.പ്രതിമ തകര്‍ക്കുന്നതിനിടെ ബാലലൈംഗിക പീഡകനെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ബിബിസി ജീവനക്കാരന്‍ വ്യക്തമാക്കി.ഫയര്‍ഫോഴ്‌സിന്റ സഹായത്തോടെയാണ് ഇയാളെ താഴെയിറക്കിയത്. അറസ്റ്റിനു മുന്‍പ്ഏതെങ്കിലും തരത്തിലുളള ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടോയെന്ന കാര്യം പരിശോധിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

പ്രതിമയക്കോ കെട്ടിടത്തിനോ എന്തെങ്കിലും കേടുപാട് സംഭവിച്ചോയെന്ന കാര്യം പരിശോധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രതിമതകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് ക്വാനോന്‍ ഗ്രൂപ്പ് പ്രതിമ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു. 1940ലാണ് ശില്‍പി എറിക് ഗില്‍ മരിച്ചത്. ബ്രിസ്റ്റോളില്‍ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യാപാരി എഡ്‌വാര്‍ഡ് കോള്‍സ്‌റ്റോണിന്റെ പ്രതിമ നശിപ്പിച്ച പ്രതികളെ പിടികൂടി നാലുദിവസം പിന്നീടുമ്പോഴാണ് വീണ്ടും പ്രതിമ ആക്രമിക്കപ്പെട്ടത്. സമൂഹത്തില്‍ പ്രതിമകളുടെ സ്ഥാനം വ്യക്തമാക്കുന്ന ചര്‍ച്ചകള്‍ 2020 മുതല്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിമ തകര്‍ത്ത സംഭവമുണ്ടായത്.

ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies