കഞ്ചാവ് കൊറോണയെ പ്രതിരോധിക്കുമെന്ന് പഠനം; പക്ഷേ കഞ്ചാവ് വലിച്ചിട്ട് കാര്യമില്ലെന്ന് ഗവേഷകർ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കഞ്ചാവ് കൊറോണയെ പ്രതിരോധിക്കുമെന്ന് പഠനം; പക്ഷേ കഞ്ചാവ് വലിച്ചിട്ട് കാര്യമില്ലെന്ന് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

ലോകം വീണ്ടും കൊറോണയുടെ പിടിയിലായി കഴിഞ്ഞു. നിരവധി രാജ്യങ്ങളിൽ പ്രതിദിനം മൂന്ന് ലക്ഷത്തോളം കൊറോണ കേസുകളാണ് സ്ഥിരീകരിക്കുന്നത് . ഒമിക്രോണിന്റെ ആവിർഭാവം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ വലിയ തോതിൽ ബാധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് വളരെ വിചിത്രമായ പഠന വിവരങ്ങൾ പുറത്തുവരുന്നത്.

മനുഷ്യ കോശങ്ങളിലേക്ക് വൈറസ് കടന്നുകയറുന്നതിനെ പ്രതിരോധിക്കാൻ കഴിവുള്ള ചില രാസ സാന്നിധ്യങ്ങൾ കഞ്ചാവ് ചെടിയിലുണ്ടെന്നാണ് ഗവേഷണ റിപ്പോർട്ട്. കഞ്ചാവിൽ കണ്ടെത്തിയ രണ്ട് ഘടകങ്ങളാണ് ഇത്തരത്തിൽ വൈറസിൽ നിന്നും പ്രതിരോധിക്കാൻ സഹായിക്കുക എന്നാണ് കണ്ടെത്തൽ. അതേസമയം ഈ ഘടകങ്ങൾ കഞ്ചാവിലുണ്ടെന്ന് കരുതി കഞ്ചാവ് ചുരുട്ടി പുകച്ചാൽ പ്രതിരോധ ശക്തി കൈവരിക്കാൻ സാധിക്കില്ലെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമേരിക്കയിലെ ഒറിഗോൺ സ്‌റ്റേറ്റ് സർവകലാശാലയിലെ ഫാർമസി കോളേജിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. പ്രകൃതി ദത്തമായ ഉൽപ്പന്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സർവകലാശാലയുടെ പുതിയ ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഞ്ചാവിലെ സിബിജിഎ, സിബിഡിഎ എന്നീ രണ്ട് ഘടകങ്ങളാണ് കൊറോണ വൈറസിൽ നിന്നും പ്രതിരോധിക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. കാന്നബിഗറോളിക് ആസിഡും കാന്നബിഡിയോളിക് ആസിഡുമാണിത്. വൈറസ് മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുന്നതിനെ ഒരു പരിധി വരെ തടയാൻ ഈ രണ്ട് ഘടകങ്ങൾക്കും സാധിക്കുമെന്ന് പഠനം നടത്തിയ ഗവേഷകരായ റിച്ചാർഡ് വാൻ ബ്രീമെനും സംഘവും വ്യക്തമാക്കുന്നു.

ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies