കൊറോണ കുതിച്ചുയരുന്നു ;നിയന്ത്രണങ്ങളൊന്നുമില്ലാതെ സി പി എം സമ്മേളനങ്ങൾ തുടരുന്നു.
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ കുതിച്ചുയരുന്നു ;നിയന്ത്രണങ്ങളൊന്നുമില്ലാതെ സി പി എം സമ്മേളനങ്ങൾ തുടരുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 03:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:സംസ്ഥാനത്ത് ഒമിക്രോൺ ഭീതിയും,കൊറോണ വ്യാപനവും ശക്തമാവുമ്പോൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ആയിരങ്ങളെ പങ്കെടുപ്പിച്ച്‌,കൊട്ടിപ്പാട്ടും,മെഗാ തിരുവാതിരയുമൊക്കെയായി സി പി എം സംസ്ഥാന സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്.കൊറോണ വ്യാപനം അതി രൂക്ഷമായ സാഹചര്യമാണ് സംസ്ഥാനത്ത് നില നിൽക്കുന്നത്
ഇന്നലെ മാത്രം സംസ്ഥാനത്ത് 16338 കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്,തിരുവനന്തപുരത്തും,എറണാകുളത്തും മൂവ്വായിരത്തിന് മുകളിലേക്ക് കേസുകൾ വർദ്ധിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ക്രമാതീതമായി ഉയരുകയാണ്.

തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗ ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലടക്കം കർശന നിയന്ത്രണങ്ങൾ ആണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.എന്നാൽ ഇതൊന്നും ബാധകമാവാതെ സി പി എം ജില്ലാ സമ്മേളനങ്ങൾ തുടരുകയാണ്.രോഗ ബാധ കൂടുതലുള്ള തിരുവനന്തപുരത്ത് മുടക്കമില്ലാതെ സമ്മേളനം പുരോഗമിക്കുകയാണ്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര വിമർശനങ്ങൾ വിളിച്ചു വരുത്തുകയും ചെയ്‌തിരുന്നു.വലിയ പൊതു സമ്മേളനങ്ങൾ ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി നടക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും,പാർട്ടിയും കൊറോണ പ്രോട്ടോക്കോൾ കാറ്റിൽ പറത്തി പൊതു ജനങ്ങൾക്ക് മേൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന പരാതി ശക്തമായി ഉയരുന്നുണ്ട്.

വിമർശനങ്ങൾ ശക്തമായതോടെ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തേണ്ടിയിരുന്ന പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്.ജനുവരി 21,22,23 തീയതികളിലായി നടക്കുന്ന സിപിഐഎം കാസർഗോഡ് ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായുള്ള അനുബന്ധ പരിപാടികൾ മാറ്റിവെച്ചതായും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്

Tags: COVID-19Pinarayi VijayanCPM Conferences
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies