മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിൽ; ടിപിആർ 30%; വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ജാഗ്രതയോടെ രാജ്യതലസ്ഥാനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിൽ; ടിപിആർ 30%; വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ജാഗ്രതയോടെ രാജ്യതലസ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 04:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം അതിന്റെ കൊടുമുടിയിൽ എത്തിയതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ദിവസേന 24,000ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപിച്ചുവെന്നാണ് വിലയിരുത്തൽ. ഒമിക്രോൺ വകഭേദത്തിന്റെ സാമൂഹിക വ്യാപനം ആരംഭിച്ചുവെന്ന സൂചനയും ഡൽഹി സർക്കാർ നേരത്തെ പുറത്തുവിട്ടിരുന്നു.

നിലവിൽ 30.64 ശതമാനം പോസിറ്റിവിറ്റി നിരക്കിലെത്തിയ സാഹചര്യത്തിലാണ് കൊവിഡ് വ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥലയിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പ്രതികരിച്ചത്. അതേസമയം രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം മൂന്നാം തരംഗത്തിന്റെ പാരമ്യത്തിലെത്തിയതിനാൽ ഇനി കുറയാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സത്യേന്ദർ ജെയിൻ സൂചിപ്പിച്ചു. ഇന്ന് മുതൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമെന്ന സൂചനയും ആരോഗ്യമന്ത്രി നൽകുന്നു.

അതേസമയം കൊറോണ രോഗികൾക്കായി മാറ്റിവെച്ച ആശുപത്രി കിടക്കകൾ ഇപ്പോഴും ശേഷിക്കുകയാണ്. 85% ആശുപത്രി കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അതിനാൽ ആശുപത്രികളിൽ പ്രതിസന്ധികൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 4,000 രോഗികൾ ഇന്ന് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവിൽ ഡൽഹിയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി തുടരുകയാണ്. കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച 24,000ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തു. മാർക്കറ്റുകളിൽ അവശ്യവസ്തുക്കളുടെ കടകൾ ഒഴികെയുള്ളവ തുറക്കരുതെന്നാണ് നിർദേശം. ഞായറാഴ്ച വരെ മാളുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് രാജ്യതലസ്ഥാനം.

Tags: corona casesdelhi covidindia covid
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies