കാക്കിയണിഞ്ഞ് രാജ്യത്തിന്റെ അഭിമാനം; മീരാഭായ് ചാനു അഡീഷണൽ പോലീസ് സൂപ്രണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാക്കിയണിഞ്ഞ് രാജ്യത്തിന്റെ അഭിമാനം; മീരാഭായ് ചാനു അഡീഷണൽ പോലീസ് സൂപ്രണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

ഇംഫാൽ : മണിപ്പൂർ പോലീസിന്റെ ഭാഗമായി ടോക്യോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനു. മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ടായി ( കായികം) ചുമതലയേറ്റു. ടോക്യോ ഒളിമ്പികിസിൽ ഭാരോദ്വഹനത്തിനാണ് ചാനുവിന് വെള്ളിമെഡൽ ലഭിച്ചത്.

മണിപ്പൂർ മുഖ്യമന്ത്രി നോംഗ്‌തോംബം ബിരേൻ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മീരാഭായ് ചാനു ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്. ഇതിന്റെ ചിത്രങ്ങൾ താരം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. മണിപ്പൂർ പോലീസിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് ചാനു പറഞ്ഞു.

മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് ആയി ചുമതലയേറ്റു. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ അവസരം ഒരുക്കി തന്ന മണിപ്പൂരിനും, മുഖ്യമന്ത്രി നോംഗ്്‌തോംബം ബിരേൻ സിംഗിനും നന്ദി അറിയിക്കുന്നു. തനിക്കും ഇന്നോളം ഉറച്ച പിന്തുണ നൽകി കൂടെ നിന്ന മാതാപിതാക്കൾക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. തനിക്ക് വേണ്ടി നടത്തിയ ത്യാഗങ്ങൾക്ക് അമ്മയോടും അച്ഛനോടും നന്ദി പറയുന്നുവെന്നും മീരാഭായ് ചാനു ട്വിറ്ററിൽ കുറിച്ചു.

ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് മീരാഭായ് ചാനു വെള്ളിമെഡൽ സ്വന്തമാക്കിയത്. ഈ ഇനത്തിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഇവർ. അഭിമാന നേട്ടത്തിന് പിന്നാലെ മീരാഭായ്‌ക്ക് ജോലിയും ഒരു കോടി രൂപ ധനസഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ആണ് യാഥാർത്ഥ്യം ആയിരിക്കുന്നത്. ചുമതലയേറ്റ ശേഷം ഒരു കോടി രൂപയും ചാനുവിനും കുടുംബത്തിനും സർക്കാർ കൈമാറി.

Tags: manipurTOKYO OLYMPICSMirabai Chanu
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies