ഇപ്പോഴത്തെ വൈറസ് വ്യാപനം അണയാറായ തീ ആളികത്തുന്നപോലെ: അന്ത്യം അടുത്തെന്ന് അമേരിക്കൻ ഗവേഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇപ്പോഴത്തെ വൈറസ് വ്യാപനം അണയാറായ തീ ആളികത്തുന്നപോലെ: അന്ത്യം അടുത്തെന്ന് അമേരിക്കൻ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 09:33 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കൊറോണ വ്യാപനത്തിനിടയിൽ ആശ്വാസമായി അമേരിക്കൻ ഗവേഷകരുടെ പഠനം. വൈറസിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നും അണയാൻ പോകുന്ന തീ ആളികത്തുന്നത് പോലെയാണ് ഇപ്പോഴുള്ള തീവ്ര വ്യപാനമെന്നും അമേരിക്കൻ ആരോഗ്യ ഗവേഷകർ പറയുന്നു. വാഷിംഗ്ടണിൽ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോക്ടർ കുതുബ് മഹമൂദാണ് ഇത് സംബന്ധിച്ച പഠനത്തിന് നേതൃത്വം നൽകിയത്.

‘വൈറസിന് വകഭേദങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ മനുഷ്യ ശരീരത്തിൽ സ്വമേധയാ ഉൽപാദിപ്പിക്കപ്പെടുന്നു. അതായത്, മനുഷ്യന്റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നതിനനുസരിച്ചാണ് വൈറസിന് വകഭേദമുണ്ടാകുന്നത്. ഇത്തരത്തിൽ മനുഷ്യന്റെ പ്രതിരോധ ശേഷി വർദ്ധിക്കുമ്പോൾ, വൈറസിന് ഒരു രക്ഷയുമില്ലാതെയാകുന്നു’ ഡോക്ടർ കുതുബ് മഹമൂദ് പറഞ്ഞു.

ചെസ്സ് കളിയിൽ കരുക്കൾ നീക്കുന്നതിനെ ഉദാഹരണമാക്കി നമുക്ക് ഇതിനെ മനസ്സിലാക്കാം. ചെസ്സിലെ ഒരു കളിക്കാരൻ മനുഷ്യനും, എതിരാളി വൈറസുമാണ്. നമ്മൾ മാസ്‌ക്, സാനിറ്റൈസർ, വാക്‌സിൻ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ മുന്നോട്ട് വെയ്‌ക്കുമ്പോൾ, എതിരാളിയായ വൈറസ് പുതിയ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് കരുക്കൾ നീക്കുന്നു. ഒരു പരിധി കഴിയുമ്പോൾ, വൈറസിന് ജനിതക മാറ്റം സംഭവിക്കാതെയാകും. അപ്പോഴും മനുഷ്യന്റെ കരുക്കൾ ബാക്കിയാകും. അങ്ങനെ, ഈ ചെസ്സ് കളിയിൽ മനുഷ്യൻ ജയിക്കുന്നു എന്ന് ഡോക്ടർ കുതുബ് മഹമൂദ് വ്യക്തമാക്കി.

അതേസമയം, അർഹരായ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിൽ ആളുകൾക്ക് പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയ ഇന്ത്യയുടെ പ്രയത്‌നത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനെ ‘അതുല്യമായ ഉൽപ്പന്നം’ എന്നാണ് കുതുബ് മഹമൂദ് വിശേഷിപ്പിച്ചത്. രണ്ട് വയസുള്ള കുഞ്ഞുങ്ങൾക്ക് പോലും ഇത് സുരക്ഷിതമാണെന്നും പൂർണ ഫലം നൽകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Bharat Biotech's Covaxin
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies