വഖഫ് ഭൂമിക്കും മദ്രസ്സകൾക്കുമായി അഞ്ച് കോടി; ന്യൂനപക്ഷങ്ങൾക്ക് 98.5 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ഭൂമിക്കും മദ്രസ്സകൾക്കുമായി അഞ്ച് കോടി; ന്യൂനപക്ഷങ്ങൾക്ക് 98.5 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2022, 01:33 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: മുസ്ലീം വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി അഞ്ച് കോടി രൂപ അനുവദിച്ച് രാജസ്ഥാൻ സർക്കാർ. വഖഫ് ഭൂമിയിൽ ശ്മശാനങ്ങൾ, മദ്രസകൾ, സ്‌കൂളുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേണ്ടി 98.55 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

15 സർക്കാർ ന്യൂനപക്ഷ ഹോസ്റ്റലുകളിൽ ഇ-പഠന മുറികൾ വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് 58 ലക്ഷം രൂപയും, ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 44 കോടി രൂപയും സർക്കാർ ചെലവഴിക്കും. കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്ക് പലിശരഹിത സബ്‌സിഡിക്കായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജോധ്പൂരിലെ മൗലാന ആസാദ് സർവ്വകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണത്തിനും തുക നീക്കിവച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിലെ കർഷകർക്കായി 15.42 കോടി രൂപ ചെലവിൽ സോളാർ പമ്പ് ഗ്രാന്റ് പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്.

2021-22 ബജറ്റിൽ രാജസ്ഥാൻ സർക്കാർ ‘സർവ ധർമ്മ സമഭാവ’ എന്ന പദ്ധതിക്കായി 100 കോടി രൂപ അനുവദിച്ചിരുന്നു. സിഖ്, ജൈന, ഹിന്ദു, മുസ്ലീം ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന ‘മത ടൂറിസ്റ്റ് സർക്യൂട്ട്’ ആയിരുന്നു ഇത്. പദ്ധതി പ്രകാരം 9 മുസ്ലീം ആരാധനാലയങ്ങൾ ഏറ്റെടുക്കാനുള്ള രാജസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ സംസ്ഥാനത്തെ മുസ്ലീങ്ങൾ എതിർത്തിരുന്നു. ഇത് മറികടക്കാൻ കൂടി വേണ്ടിയാണ് സർക്കാരിന്റെ പുതിയ ശ്രമം. സംസ്ഥാനത്ത് ആകെ 13 ശതമാനം മുസ്ലീങ്ങൾ ഉണ്ടെന്നാണ് കണക്ക്.

Tags: Madrasas
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies