100 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട അത്യപൂർവ പ്രപഞ്ച വിസ്മയം; 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ലേലത്തിന്; വജ്രത്തിന് പ്രതീക്ഷിക്കുന്നത് 6.8 ദശലക്ഷം ഡോളർ
Tuesday, June 6 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

100 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട അത്യപൂർവ പ്രപഞ്ച വിസ്മയം; 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ട് ലേലത്തിന്; വജ്രത്തിന് പ്രതീക്ഷിക്കുന്നത് 6.8 ദശലക്ഷം ഡോളർ

Janam Web Desk by Janam Web Desk
Jan 19, 2022, 11:25 am IST
A A

ലോകത്തിലെ ഏറ്റവും വലുതും, വിലപിടിപ്പുള്ളതുമായ ബ്ലാക്ക് ഡയമണ്ട് ‘ദ എനിഗ്മ’യുടെ പ്രദർശനമാരംഭിച്ചു. അപൂർവങ്ങളിൽ അപൂർവമായ ഈ ബ്ലാക്ക് ഡയമണ്ട് നിലവിൽ ദുബായിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ലണ്ടനിലും ലോസ് ആഞ്ചലസിലേക്കുമെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 555.55 കാരറ്റിന്റെ ബ്ലാക്ക് ഡയമണ്ടാണിത്.

എനിഗ്മ ഭൂമിക്ക് പുറത്തുനിന്ന് എത്തിച്ചേർന്നതാണെന്നാണ് വിലിയിരുത്തൽ. ഉൽക്കകൾ തമ്മിൽ കൂട്ടിയിടിച്ചോ, ഛിന്നഗ്രഹങ്ങളുമായുണ്ടായ കൂട്ടിയിടി മൂലമോ ഭൂമിയിൽ പതിച്ചതാകാമെന്നാണ് നിഗമനം. അത്യപൂർവമായ ബ്ലാക്ക് ഡയമണ്ട് അഥവ കറുത്ത വജ്രമാണിതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 6.8 ദശലക്ഷം ഡോളറിന് ഇവ വിറ്റുപോകുമെന്നാണ് കരുതുന്നത്. അതായത് ഇന്ത്യൻ രൂപ ഏകദേശം 55 കോടി 77 ലക്ഷം രൂപയ്‌ക്ക്. ഫെബ്രുവരിയിലാണ് എനിഗ്മയുടെ ലണ്ടൻ എക്‌സിബിഷൻ. ലോസ് ആഞ്ചലസിൽ പ്രദർശനത്തിന് വെച്ച ശേഷമാണ് ലണ്ടനിലേക്ക് എത്തിക്കുക.

ബ്ലാക്ക് ഡയമണ്ടുകൾ കാർബൊണാഡോ വജ്രങ്ങൾ എന്നും അറിയപ്പെടാറുണ്ട്. ഇവ ഏകദേശം 2.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെത്തിപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. ഇന്റർസ്റ്റെല്ലാർ സ്‌പേസിൽ നൈട്രജൻ, ഹൈഡ്രജൻ മൂലകങ്ങളുടെ മിശ്രിതമായി ഇവ രൂപപ്പെട്ടതാണെന്നും കരുതുന്നുണ്ട്. ഉൽക്കാശിലകളിൽ അടങ്ങിയിരിക്കുന്ന ഓസ്‌ബോണൈറ്റ് എന്ന ധാതു ഇതിൽ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു.

എനിഗ്മ ഭൂമിയിലെ തന്നെ ഏറ്റവും പ്രകൃതിദത്തമായ ഒരു പ്രതിഭാസമാണെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ആഭരണ വിദഗ്ധയായ നികിത ബിനാനി അഭിപ്രായപ്പെടുന്നത്. നൂറുകോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട, അത്യപൂർവമായ, പ്രപഞ്ച വിസ്മയങ്ങളിൽ ഒന്നായ ഒരു വജ്രത്തെ സ്വന്തമാക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം വന്ന് ചേരുന്ന അവസരമാണ് ഇതിന്റെ വിൽപനയെന്നും അവർ പറഞ്ഞു.

ഇതിന് മുമ്പ് ഇത്തരത്തിലുള്ള ബ്ലാക്ക് ഡയമണ്ടുകൾ പരമാവധി 13,600 ഡോളറിനാണ് വിറ്റുപോയിട്ടുള്ളത്. അതിനേക്കാൾ പത്തിരട്ടിയിലധികം തുകയ്‌ക്കാണ് എനിഗ്മ ലേലത്തിന് വെക്കുക. ഫെബ്രുവരി മൂന്ന് മതൽ ഒമ്പത് വരെയുള്ള കാലയളവിലാണ് എനിഗ്മയുടെ ലേലം.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗിന്റെ മരുമകൾ ബിജെപിയിൽ ചേർന്നു; തിരിച്ചടിയിൽ പ്രതികരണമില്ലാതെ അഖിലേഷ്

Next Post

”മേപ്പടിയാന്റെ” കുറ്റമെന്താണ് ?

More News from this section

കരുത്തേകുന്ന കരാർ; ജിഇ യുദ്ധവിമാന എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും?; പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രഖ്യാപിക്കുന്നത് ബൃഹത്ത് പദ്ധതി!

കരുത്തേകുന്ന കരാർ; ജിഇ യുദ്ധവിമാന എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും?; പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രഖ്യാപിക്കുന്നത് ബൃഹത്ത് പദ്ധതി!

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

താര സമ്പന്നമായി ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകളുടെ വിവാഹം; ചിത്രങ്ങൾ കാണാം

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

അറബ് – ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യം; ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറുടെ മകൾ വിവാഹിതയായി

വിഷം ഉള്ളിൽ ചെന്നു : അഫ്ഗാനിസ്ഥാനിൽ 80 സ്കൂൾ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

വിഷം ഉള്ളിൽ ചെന്നു : അഫ്ഗാനിസ്ഥാനിൽ 80 സ്കൂൾ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

ഗുരുജി സ്മൃതിദിനം – രാഷ്‌ട്രചിതിയുടെ പ്രോജ്ജലനത്തിനായി ജീവിതം സമർപ്പിച്ച രാഷ്‌ട്രഋഷിയുടെ സ്മതികൾക്ക് അരനൂറ്റാണ്ട്

ഗുരുജി സ്മൃതിദിനം – രാഷ്‌ട്രചിതിയുടെ പ്രോജ്ജലനത്തിനായി ജീവിതം സമർപ്പിച്ച രാഷ്‌ട്രഋഷിയുടെ സ്മതികൾക്ക് അരനൂറ്റാണ്ട്

Load More

Latest News

ദൗത്യം പൂർത്തിയാക്കി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മൻസുഖ് മാണ്ഡവ്യയും ഒഡീഷയിൽ നിന്ന് ഡൽഹിയിലെത്തി

ദൗത്യം പൂർത്തിയാക്കി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മൻസുഖ് മാണ്ഡവ്യയും ഒഡീഷയിൽ നിന്ന് ഡൽഹിയിലെത്തി

അസി. കലക്ടറുടെ വാഹനത്തിൽ ഇടിച്ചു;സ്വകാര്യ ബസ് ഡ്രൈവറും ഉടമയും മോട്ടോർ വാഹനനിയമം പഠിച്ചു ‘കഥാരൂപത്തിൽ’; വ്യത്യസ്തമായ ശിക്ഷയ്‌ക്ക് കൈയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

അസി. കലക്ടറുടെ വാഹനത്തിൽ ഇടിച്ചു;സ്വകാര്യ ബസ് ഡ്രൈവറും ഉടമയും മോട്ടോർ വാഹനനിയമം പഠിച്ചു ‘കഥാരൂപത്തിൽ’; വ്യത്യസ്തമായ ശിക്ഷയ്‌ക്ക് കൈയ്യടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയിട്ടില്ല; പാസായവരുടെ പട്ടികയിൽ പി.എം.ആര്‍ഷോയുടെ പേര്: കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതിയിട്ടില്ല; പാസായവരുടെ പട്ടികയിൽ പി.എം.ആര്‍ഷോയുടെ പേര്: കടുത്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ

വയനാട് വിനോദയാത്രക്കിടെ വെള്ളക്കെട്ടിൽ വീണ വിദ്യാർത്ഥി മരിച്ചു; അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കൾ

വയനാട് വിനോദയാത്രക്കിടെ വെള്ളക്കെട്ടിൽ വീണ വിദ്യാർത്ഥി മരിച്ചു; അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി മാതാപിതാക്കൾ

ആത്മനിർഭരമാകാൻ നാവികസേന; ഡിആർഡിഒ വികസിപ്പിച്ച ടോർപ്പിഡോകളുടെ പരീക്ഷണം വൻ വിജയം; സമുദ്രാന്തര നീക്കങ്ങളെ തടയിടാൻ സേന സജ്ജം

ആത്മനിർഭരമാകാൻ നാവികസേന; ഡിആർഡിഒ വികസിപ്പിച്ച ടോർപ്പിഡോകളുടെ പരീക്ഷണം വൻ വിജയം; സമുദ്രാന്തര നീക്കങ്ങളെ തടയിടാൻ സേന സജ്ജം

മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ കള്ളയൊപ്പുമുപയോഗിച്ച് വ്യാജരേഖ; എഴുതാത്ത പരീക്ഷകളിലും ജയം; എസ് എഫ് ഐ നേതാക്കളായ പി എം ആർഷോയും വിദ്യയും കുടുങ്ങി; പുറത്തു വരുന്നത് വൻ വെട്ടിപ്പ്

മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ കള്ളയൊപ്പുമുപയോഗിച്ച് വ്യാജരേഖ; എഴുതാത്ത പരീക്ഷകളിലും ജയം; എസ് എഫ് ഐ നേതാക്കളായ പി എം ആർഷോയും വിദ്യയും കുടുങ്ങി; പുറത്തു വരുന്നത് വൻ വെട്ടിപ്പ്

പൊന്നിന് പൊന്നും വില; കുത്തനെ ഉയർന്ന് സ്വർണ നിരക്ക് – Gold rate today

രണ്ട് ദിവസത്തെ ആശ്വാസത്തിന് വിട; കുതിച്ചുയർന്ന് സ്വർണവില

‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്’ അസം ബിജെപി അദ്ധ്യക്ഷൻ; ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി മഹാജനസമ്പർക്ക് അഭിയാൻ പൊതുറാലി സംഘടിപ്പിച്ച് അസം ബിജെപി

‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്’ അസം ബിജെപി അദ്ധ്യക്ഷൻ; ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി മഹാജനസമ്പർക്ക് അഭിയാൻ പൊതുറാലി സംഘടിപ്പിച്ച് അസം ബിജെപി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies