ഔദ്യോഗിക രേഖയാക്കി വയ്ക്കാനാകില്ല; വിദേശത്തു നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണം; ഇമ്രാൻഖാനെ വെട്ടിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഔദ്യോഗിക രേഖയാക്കി വയ്‌ക്കാനാകില്ല; വിദേശത്തു നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണം; ഇമ്രാൻഖാനെ വെട്ടിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 05:05 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : വിദേശത്തു നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫിന് കുരുക്ക് മുറുകുന്നു. പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകളെ ഔദ്യോഗിക രേഖകളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതോടെയാണ് പാർട്ടി വെട്ടിലായിരിക്കുന്നത്. പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറം ലോകം അറിയാതിരിക്കാനാണ് രേഖകളെ ഔദ്യോഗിക രേഖകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സിഖന്ദർ സുൽത്താൻ രാജയാണ് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഔദ്യോഗിക രേഖകളുടെ പട്ടികയിൽ നിന്നും നീക്കാൻ ഉത്തരവിട്ടത്. രേഖകൾ പുറത്തുവിടാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം രേഖകൾക്ക് ഔദ്യോഗിക സ്വാഭാവം നൽകാൻ ആകില്ലെന്നും, മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്നുമാണ് ഉത്തരവ്.

വിദേശ സ്ഥാപനങ്ങളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിലും നിന്നുമായി 312 മില്യണിലധികം രൂപയാണ് പാർട്ടി കൈപ്പറ്റിയിരിക്കുന്നതെന്നാണ് വിവരം. 2009 മുതൽ 2013 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായിരുന്നു പണം വാങ്ങിയത്. ഇതിൽ 2012-13 സാമ്പത്തിക വർഷം മാത്രം 145 മില്യൺ രൂപയാണ് പാർട്ടിയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

എന്നാൽ വ്യാപകമായി വിദേശ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ ആരോപണം ഉയർന്നതോടെ രേഖകളിലെ നിർണായക വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു പാക് സർക്കാരിന്റെ നിലപാട്.

Tags: Pakistanimrankhan
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies