വിരമിക്കൽ സൂചന നൽകി സാനിയ മിർസ; 2022 സീസൺ അവസാനത്തേത്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിരമിക്കൽ സൂചന നൽകി സാനിയ മിർസ; 2022 സീസൺ അവസാനത്തേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2022, 05:24 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: വിരിമിക്കൽ സൂചന നൽകി ടെന്നീസ് താരം സാനിയ മിർസ. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിന്റെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു സാനിയ മിർസയുടെ വാക്കുകൾ.

കോർട്ട് വിടാൻ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സാനിയ പറഞ്ഞു. മകന് മൂന്ന് വയസായി. അവനെ തനിച്ചാക്കിയുളള ദൂരയാത്രകൾ അവനെ അപകടത്തിലാക്കും. കളിക്കുന്നില്ല എന്ന് പറയുന്നത് അത്ര എളുപ്പമല്ല. പക്ഷെ ഈ ഊർജ്ജം എല്ലാക്കാലത്തും ലഭിക്കുമെന്ന് കരുതാൻ വയ്യ. തന്റെ ഫിറ്റ്‌നസ് പൂർണതോതിൽ വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടി വരുമെന്നാണ് തോന്നുന്നതെന്നും സാനിയ മിർസ പറഞ്ഞു. മത്സരത്തിന് ശേഷമുളള വാർത്താസമ്മേളനത്തിലാണ് സാനിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ശരീരത്തിന് കേടുപാടുണ്ട്. ഇന്നും കാൽമുട്ടിന് പരിക്കേറ്റിരുന്നു. എന്നാൽ അതാണ് ഇന്നത്തെ തോൽവിക്ക് കാരണമെന്ന് പറയുന്നില്ല. പ്രായമാകുന്തോറും തന്റെ തിരിച്ചുവരവിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് തിരിച്ചറിയുന്നുണ്ടെന്നും സാനിയ പറഞ്ഞു. കളി ആസ്വദിക്കാൻ കഴിയുവോളം കോർട്ടിൽ തുടരുമെന്നാണ് താൻ എപ്പോഴും പറഞ്ഞിരുന്നത്. എന്നാൽ ഇനി അധികകാലം അതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും സാനിയ കൂട്ടിച്ചേർത്തു.

2019 മാർച്ചിലായിരുന്നു സാനിയ കുഞ്ഞിന് ജൻമം നൽകിയത്. കൊറോണ വ്യാപനം ഉൾപ്പെടെയുളള കാരണങ്ങളാൽ പിന്നീട് കളിക്കളത്തിൽ സജീവമാകാൻ കഴിഞ്ഞിരുന്നില്ല. യുക്രെയ്ൻ താരം നാദിയ കിച്ചനോകുമായി ചേർന്നാണ് ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ സാനിയ ഇറങ്ങിയത്. സ്ലോവേനിയയുടെ കജ ജുവാൻ, ടമാര സിദാൻസേക് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. സ്‌കോർ 6-4, 7-6.

ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. ഡബ്ല്യുടിഎ സിംഗിൾസ് റാങ്കിംഗിൽ 30 ലെത്തിയ ആദ്യ ഇന്ത്യൻ താരം കൂടിയാണ് സാനിയ.

Tags: sania mirza
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies