അലുവയും മത്തിക്കറിയും അല്ല, ഇനിമുതൽ മസാല ദോശ ഐസ്‌ക്രീം റോൾ; ദോശപ്രേമികളിൽ കൗതുകമായി പുതിയ വിഭവം
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അലുവയും മത്തിക്കറിയും അല്ല, ഇനിമുതൽ മസാല ദോശ ഐസ്‌ക്രീം റോൾ; ദോശപ്രേമികളിൽ കൗതുകമായി പുതിയ വിഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2022, 06:43 pm IST
FacebookTwitterWhatsAppTelegram

നല്ല ചൂട് മസാല ദോശ, ചമ്മന്തിയും, സാമ്പാറും കുട്ടി കഴിക്കാൻ എന്ത് രസമാണല്ലേ? കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. മസാല ദോശകളിൽ ചില പരീക്ഷണങ്ങൾ നടത്തി പുതിയ വിഭവങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഈ മസാല ദോശയുടെ ‘അതി ഭയാനകമായ’ ഒരു കോമ്പിനേഷനാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

മസാല ദോശ ഐസ്‌ക്രീം റോളാണ് ആ വൈറൽ വിഭവം. ഡൽഹിയിലെ ഒരു ഭക്ഷണശാലയിലാണ് ഈ ‘പ്രത്യേക വിഭവം’ തയ്യാറാക്കുന്നത്. മറ്റൊരു സ്‌പെഷ്യാലിറ്റി എന്തെന്നാൽ, ഇവിടെ മാത്രമേ നിലവിൽ ഈ വിഭവം ലഭിക്കൂ. ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് മസാല ദോശ ഐസ്‌ക്രീം റോളിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരാൾ മസാല ദോശ നന്നായി പൊടിച്ച്, അതിൽ ചില ചേരുവകൾ ചേർത്ത് പിന്നീട് ഇതിലേയ്‌ക്ക് വാനില ഐസ്‌ക്രീം ചേർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശേഷം ഇത് നന്നായി യോജിപ്പിക്കുന്നു. പിന്നീട് ഇവ റോളുകളാക്കി അതിന് മുകളിലേയ്‌ക്ക് ഉരുളക്കിഴങ്ങ് കറിയും ഒപ്പം ചട്‌നിയും ചേർത്ത് കഴിഞ്ഞാൽ മസാല ദോശ ഐസ്‌ക്രീം റോൾ തയ്യാർ. ഡൽഹി കാ സ്‌പെഷ്യൽ മസാല ദോശ ഐസ്‌ക്രീം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യങ്ങൾ വൈറലായതോടെ ആളുകൾ പ്രതികരണവുമായി രംഗത്തെത്തി. ദോശ പ്രേമികളുടെ മനസ്സ് വേദനിപ്പിക്കുന്ന വിഭവം എന്നും, യഥാർത്ഥ മസാല ദോശ ഇത് കണ്ടാൽ തൂങ്ങിമരിക്കുമെന്നും എല്ലാമാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ധാരാളം ആളുകളാണ് ഈ മസാല ദോശ ഐസ്‌ക്രീം റോളിനെ കളിയാക്കിയത്.

ShareTweetSendShare

More News from this section

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies