വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനം; കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനം; കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 07:21 am IST
FacebookTwitterWhatsAppTelegram

ബംഗലുരു: സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
മതംഅനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്കലംഘനമെന്നും കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്. ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ എട്ട് മുസ്ലീംവിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാത്തത് സംബന്ധിച്ച വിവാദമാണ് മന്ത്രിയുടെ പ്രതികരണത്തിന് കാരണം.

കോളജിലെ ബഹുഭൂരിപക്ഷം മുസ്‌ളീം വിദ്യാര്‍ത്ഥിനികള്‍ക്കും പ്രശ്‌നമില്ല.ഏതാനും വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമെ പ്രശ്‌നമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം ഹിജാബിനെതിരെ കാവിഷാള്‍ അണിഞ്ഞ് ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ എ്ത്തിയിരുന്നു.
\

1985 മുതല്‍ വിദ്യാഭ്യാസ സ്ഥപനങ്ങളിലെ വസ്ത്രധാരണചട്ടം നിലനില്‍ക്കുകയാണ്. ഇതുമാനിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ളീംവിദ്യാര്‍ത്ഥിനികള്‍ ദുപ്പട്ടകൊണ്ട് തലമറച്ചാണ് വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്. ഹിജാബ് പ്രചാരത്തിലായിട്ട് ഏതാനും നാളുകള്‍ മാത്രമെ ആയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പോപ്പുലര്‍ഫ്രണ്ട് ഇക്കാര്യത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച സമരം മൂന്നാഴ്ച പിന്നിടുകയാണ്. ക്യാംപസ് ഫ്രണ്ടാണ് സമരത്തിനു നേതൃത്വംനല്‍കുന്നത്.

ഒരു നിലപാടുമില്ലാതെ ഏതാനും വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രശനമുണ്ടാക്കുന്നത് എന്ന് വ്യക്തമാക്കി കോളജ് ഡവലപ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് രഗുപതി ഭട്ടും രംഗത്ത് എത്തിയിരുന്നു.

 

Tags: HijabUduppistrikemuslim student
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies