വീടു നൽകുന്നതിൽ ജാതീയ വേർതിരിവ്; മുതലമട അംബേദ്കർ കോളനിക്കാരുടെ സമരം ഒത്തുതീർപ്പാക്കി സിപിഎം നേതൃത്വം; അവസാനിച്ചത് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ 102 ദിവസത്തെ പോരാട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീടു നൽകുന്നതിൽ ജാതീയ വേർതിരിവ്; മുതലമട അംബേദ്കർ കോളനിക്കാരുടെ സമരം ഒത്തുതീർപ്പാക്കി സിപിഎം നേതൃത്വം; അവസാനിച്ചത് സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ 102 ദിവസത്തെ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2022, 07:01 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തും, സംസ്ഥാന സർക്കാരും
വീടു നൽകുന്നതിൽ ജാതീയമായ വേർതിരിവ് കാണിക്കുന്നു എന്നാരോപിച്ച് മുതലമട അംബേദ്കർ കോളനി നിവാസികൾ നടത്തിവന്ന സമരം സിപിഎം നേതൃത്വം ഇടപെട്ട് പരിഹരിച്ചു.

സമരം പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായ ആക്ഷേപത്തെ തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയുടെയും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഒരുതുണ്ട് ഭൂമിയും വീടും വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും, മറ്റ് സർക്കാർ ഓഫീസുകളും കയറി ഇറങ്ങി മടുത്തപ്പോഴാണ് കോളനിക്കാർ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയത്.

സിപിഎം ഭരിക്കുന്ന മുതലമട പഞ്ചായത്തിന് മുൻപിൽ 94 ദിവസം കുടിൽകെട്ടി സമരം, കഴിഞ്ഞ എട്ട് ദിവസങ്ങളിലായി പാലക്കാട് കളക്ടറേറ്റിന് മുൻപിൽ മുട്ടിലിഴഞ്ഞും, ശയനപ്രദക്ഷിണവും ഉൾപ്പെടെയുള്ള പോരാട്ടം. മുതലമട അംബേദ്കർ കോളനിക്കാരുടെ 102 ദിവസത്തെ സമരമാണ് ഫലം കണ്ടത്.

അയിത്തത്തിനെതിരെ പോരാടിയവരെ സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ നിന്നും, സിപിഎം ഭരിക്കുന്ന പഞ്ചായത്തും, സംസ്ഥാന സർക്കാറും മാറ്റിനിർത്തുന്നു എന്നാരോപിച്ചായിരുന്നു സമരം. ആദ്യം സമരം കണ്ടില്ലെന്ന് നടിച്ച സിപിഎമ്മും സർക്കാരും പ്രതിഷേധം കൂടുതൽ പ്രതിരോധത്തിലാക്കിയതോടെ ചർച്ചയ്‌ക്ക് തയ്യാറാവുകയായിരുന്നു.

ചർച്ചയിൽ ലഭിച്ച ഉറപ്പിൽ സമരം അവസാനിപ്പിക്കുന്നതായി സമരസമിതിക്കാർ പറഞ്ഞു.
അതേസമയം അടുത്തമാസം മന്ത്രി കെ.രാധാകൃഷ്ണനുമായി നടക്കുന്ന ചർച്ചയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് ഇറങ്ങുമെന്നും സമരസമിതി വ്യക്തമാക്കി.

Tags: Cpim leadersCPIM palakkad district committe
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies