സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്: കൃത്യമായ മാര്‍ഗനിര്‍ദ്ദേശമില്ല, വിദ്യാര്‍ത്ഥികളും അധ്യാപകരും ആശയക്കുഴപ്പത്തില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്: കൃത്യമായ മാര്‍ഗനിര്‍ദ്ദേശമില്ല, വിദ്യാര്‍ത്ഥികളും അധ്യാപകരും ആശയക്കുഴപ്പത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 06:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഒന്‍പതാംക്ലാസുവരെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനാക്കിയെങ്കിലും ഇതെങ്ങനെ പ്രായോഗികമായി നടപ്പാക്കും എന്നതുസംബന്ധിച്ച് കൃത്യമായി വിവരമില്ല. അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

വിദ്യാഭ്യാസ വകുപ്പില്‍ നിന്നു കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം. കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ലെങ്കിലും അധ്യാപകര്‍ സ്‌കൂള്‍ സമയത്ത് ഹാജരാകണം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഘടനയും സമയക്രമവും വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചു നല്‍കിയിട്ടില്ല.

അതിനാല്‍ സ്‌കൂള്‍ സമയത്ത് ക്ലാസെടുത്താല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. മിക്ക കുട്ടികളും മാതാപിതാക്കളുടെ ഫോണുകളെ ആശ്രയിച്ചാണ് ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. ഈ സാഹചര്യത്തില്‍ ജോലിക്കുപോകുന്ന രക്ഷിതാക്കളുള്ള വീടുകളില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം പ്രായോഗികബുദ്ധിമുട്ട് സൃഷ്ടിക്കും.

രാത്രികാലത്ത് ഓണ്‍ലൈന്‍ പഠനം നടത്തിയാലെ ഇതിന് പരിഹാരമാകൂ. എന്നാല്‍ പകല്‍ സ്‌കൂളില്‍ എത്തുകയും രാത്രി വീണ്ടും ഓണ്‍ലൈന്‍ ക്ലാസ് നടത്തുകയും ചെയ്യേണ്ടി വരികയും ചെയ്യുകയെന്നത് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടാവും. അതിനാല്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്ന് വ്യക്തവും കൃത്യവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.

Tags: online classeducationstudent
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies