ടേസ്റ്റി യമ്മി കൊറോണ വട; വൈറലായി മെയ്ക്കിംഗ് വീഡിയോ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടേസ്റ്റി യമ്മി കൊറോണ വട; വൈറലായി മെയ്‌ക്കിംഗ് വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

കൊറോണ മഹാമാരിയുടെ മൂന്നാം തരംഗം ഭീതി പടർത്തി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ടെൻഷനുണ്ടോ? കൊറോണ വൈറസിനെ കൈയ്യിൽ കിട്ടിയാൽ തിളച്ച എണ്ണയിൽ മുക്കി കൊല്ലണമെന്ന് ചിന്തിച്ചുണ്ടോ? അതിന് ഇതിനെ കാണാൻ കഴിയില്ലല്ലോ അല്ലേ? എങ്കിലും ഒരു ആശ്വാസത്ത് കൊറോണ വട പുഴുങ്ങി കഴിച്ചാലോ……..?

എന്ത് കൊറോണ വടയോ? തെറ്റിദ്ധരിക്കേണ്ട, കൊറോണ വൈറസിന്റെ രൂപത്തോട് സാമ്യമുള്ള വടയാണ് കൊറോണ വട. ഈ വിഭവം തയ്യാറാക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അരിപ്പൊടികൊണ്ടാണ് കൊറോണ വട തയ്യാറാക്കുന്നത്. ഇതുണ്ടാക്കുന്ന രീതി വളരെ വ്യക്തമായി ദൃശ്യങ്ങളിൽ കാണാം.

Corona vada! Bharat ki naari sab par bhaari! .@arindam75 pic.twitter.com/sf1zoLPih2

— Mimpi🍁 (@mimpful) January 19, 2022

ആദ്യം അരിപ്പൊടിയും, ജീരകവും ഉപ്പും ചേർത്ത് ഇളം ചൂടുവെള്ളത്തിൽ മാവുണ്ടാക്കുക. ശേഷം, ഇതിന്റെ ഉള്ളിൽ സ്റ്റഫ് ചെയ്യുന്നതിന് ഒരു പ്രത്യേക തരം മസാലക്കൂട്ട് തയ്യാറാക്കുക. അതിനായി, ഉരുളക്കിഴങ്ങ്, ഉള്ളി, കാരറ്റ്, കാപ്‌സിക്കം, കറിവേപ്പില, കുറച്ച് ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ഒന്ന വഴറ്റി എടുക്കുക, മസാല തയ്യാർ. പിന്നീട് മുൻപ് കുഴച്ച് വെച്ച മാവ് ചെറിയ ഉരുളയാക്കി ഉരുളക്കിഴങ്ങ് മസാലക്കൂട്ട് അതിനുള്ളിൽ വെയ്‌ക്കുക. ശേഷം കുതിർത്തു വെച്ച അരി ഈ ഉരുളയ്‌ക്ക് ചുറ്റും തേച്ചു പിടിപ്പിക്കുക.

ഇഡ്ഢലി പാത്രത്തിലോ മറ്റോ അടച്ച് വെച്ച് ഇത് നല്ല ആവിയിൽ വേവിക്കുക. പിന്നീട് പാത്രം തുറക്കുമ്പോൾ അരി വെന്ത് വലിപ്പം വയ്‌ക്കുകയും വിഭവത്തിന് വൈറസിന്റെ ലുക്ക് ലഭിക്കുകയും ചെയ്യും. അങ്ങനെ കൊറോണ വട തയ്യാർ.

നിരവധി ആളുകളാണ് കൊറോണ വടയുണ്ടാക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. കൊറോണ മഹാമാരിയുടെ ആരംഭം മുതൽ ഇത്തരത്തിൽ വൈറസിന്റെ രൂപ സാമ്യമുള്ളതും കൊറോണയുടെ പേരിൽ ഉള്ളതുമായ ധാരാളം വിഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ShareTweetSendShare

More News from this section

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

‘മൊബൈൽ ഫോണുകൾ മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കുന്നത് ദുരന്തം’; കൂട്ടുകുടുംബങ്ങളുടെ തകർച്ചയിൽ ആശങ്കയറിയിച്ച് സുപ്രീം കോടതി

പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് ഇനി 10 വർഷം വരെ തടവ്; 10 കോടി വരെ പിഴ; കർശന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവ്; ഭേദഗതി ബില്ലുമായി കേന്ദ്രം

Latest News

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

നാഗല്‍സ്മാന്‍ പുറത്ത്, ക്ലോപ്പ് അകത്ത്; ജര്‍മ്മനി പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies