അഭ്യർത്ഥനകൾ വകവയ്ക്കാതെ മകളുടെ ചിത്രം പകർത്തിയതിന് പിന്നാലെ പ്രതികരണവുമായി അനുഷ്‌കയും കോഹ്ലിയും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഭ്യർത്ഥനകൾ വകവയ്‌ക്കാതെ മകളുടെ ചിത്രം പകർത്തിയതിന് പിന്നാലെ പ്രതികരണവുമായി അനുഷ്‌കയും കോഹ്ലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 05:43 pm IST
Facebook
Twitter
WhatsAppTelegram

കേപ് ടൗണിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം കാണാനെത്തിയ അനുഷ്‌കയുടെയും വാമികയുടെയും ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പ്രതികരണവുമായി കോഹ്ലിയും അനുഷ്‌കയും രംഗത്തെത്തി. മകൾ വാമികയുടെ സ്വകാര്യത മാനിച്ചാണ് നാളിതുവരെ കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും പുറത്തുവിടാതിരുന്നത്. വാമികയുടെ ദൃശ്യങ്ങൾ പകർത്തരുതെന്ന് മാദ്ധ്യമങ്ങളോടുൾപ്പെടെ ഇരുവരും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതൊന്നും മാനിക്കാതെ കുഞ്ഞിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഭവം വളരെ അധികം ഞെട്ടിച്ചുവെന്നും ഇത് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

‘ഹായ് ഗായിസ്!, ഇന്നലെ ഞങ്ങളുടെ മകളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്രിക്കറ്റ് കാണാൻ എത്തിയ വേളയിലാണ് സ്റ്റേഡിയത്തിലെ ക്യാമറാമാൻ കുഞ്ഞിന്റെ ചിത്രം പകർത്തിയത്. സംഭവം ഞങ്ങളെ വളരെ അധികം ഞെട്ടിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കുഞ്ഞിന്റെ വീഡിയോ ചിത്രീകരിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇപ്പോൾ ഏവരും വാമികയുടെ മുഖം വ്യക്തമായി കണ്ടിരിക്കുകയാണ്. ഇനിമുതൽ അവളുടെ ചിത്രങ്ങൾ എവിടെ പോയാലും പകർത്താം എന്നല്ല ഇതിനർത്ഥം. ഞങ്ങളും അഭ്യർത്ഥന ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവളുടെ ചിത്രങ്ങൾ ആരും പകർത്തരുത്. വാമികയ്‌ക്ക് ഇപ്പോൾ ഒരു വയസ്സായി. നാളിതുവരെ അവളെ കണ്ടിട്ടും ചിത്രങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാതെ ഞങ്ങളുടെ അഭ്യർത്ഥന മാനിച്ച സുഹൃത്തുക്കൾക്കും മറ്റ് മാദ്ധ്യമങ്ങൾക്കും നന്ദി’ അനുഷ്‌ക സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

കേപ് ടൗണിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി തികച്ചപ്പോൾ വാമികയുമൊത്ത് ആഹ്ലാദം പങ്കിടുന്ന അനുഷ്‌കയുടെ ദൃശ്യങ്ങളാണ് ക്യാമറാമാൻ പകർത്തിയത്. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടതോടെ അനേകം ആളുകൾ സന്തോഷം പങ്കുവെച്ചെങ്കിലും ഭൂരിഭാഗം ജനങ്ങളും ഇതിനെ വിമർശിച്ചു. മാതാപിതാക്കൾ എന്ന നിലയിൽ വാമികയുടെ സ്വകാര്യത മാനിച്ചാണ് കോഹ്ലിയും അനുഷ്‌കയും കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കാതിരുന്നത്. എന്നാൽ ചിലരുടെ നിർബന്ധബുദ്ധി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ധാരാളം ആളുകൾ അഭിപ്രായപ്പെടുന്നത്.

2021 ജനുവരിയിലാണ് വാമിക ജനിച്ചത്. അന്ന് മുതൽ ഇന്ന് വരെ വാമികയുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ കോഹ്ലിയും അനുഷ്‌കയും ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞയിടെ വാമികയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചപ്പോഴും സ്വകാര്യത മാനിച്ച് കുഞ്ഞിന്റെ ഒരു ചിത്രം പോലും ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. ഇക്കാര്യം കോഹ്ലിയും, അനുഷ്‌കയും പലപ്പോഴായി മാദ്ധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങൾ എവിടെയും പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, വാമിക വളർന്നു കഴിഞ്ഞാൽ, ഇത്തരത്തിൽ സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യാനും അവളുടെ ചിത്രങ്ങളും മറ്റും അവൾക്ക് പങ്കുവെയ്‌ക്കാമെന്നുമാണ് ഇരുവരും പറഞ്ഞിരുന്നത്.

Share
Tweet
SendShare

More News from this section

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

Latest News

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies