മുസ്ലീം വിദ്യാർത്ഥികൾക്ക് സൂര്യ നമസ്കാരം അനുവദനീയമല്ല ; റിപ്പബ്ലിക് ദിനത്തിലെ സൂര്യ നമസ്‌കാരം ബഹിഷ്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം വിദ്യാർത്ഥികൾക്ക് സൂര്യ നമസ്കാരം അനുവദനീയമല്ല ; റിപ്പബ്ലിക് ദിനത്തിലെ സൂര്യ നമസ്‌കാരം ബഹിഷ്കരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2022, 09:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നാളെ റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന സൂര്യ നമസ്‌കാരത്തിനെതിരെ ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദ് . ഇത്തരം “വിഗ്രഹാരാധന” ബഹിഷ്‌കരിക്കാനും സംഘടന മുസ്ലീം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

‘സൂര്യ നമസ്‌കാരം’ നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ തീവ്ര ഇസ്ലാമിക സംഘടനയായ ജമാത്ത്-ഇ-ഇസ്‌ലാമി ഹിന്ദ് കർണാടക ഘടകമാണ് രംഗത്തെത്തിയിരിക്കുന്നത് . മുസ്ലീം വിദ്യാർത്ഥികൾ മാത്രമല്ല രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സംഘടന ആഹ്വാനം ചെയ്തു.

സൂര്യ നമസ്‌കാരം’ ഇസ്ലാമിന് എതിരാണെന്ന് സംഘടന പ്രസിഡന്റ് ഡോ. മുഹമ്മദ് സാദ് ബെൽഗാമി പറഞ്ഞു. ഞങ്ങൾ പ്രവാചകന്റെ മുന്നിൽ പ്രാർത്ഥിക്കുന്നുണ്ട് , ദൈവത്തിന്റെ ഏകത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. മുസ്ലീം വിദ്യാർത്ഥികൾക്ക് “സൂര്യ നമസ്കാരം” അനുവദനീയമല്ല,- ബെൽഗാമി പറഞ്ഞു.

തങ്ങളുടെ മൗലികാവകാശങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളുടെയും ലംഘനമാണിത് . ഈ വിഗ്രഹാരാധനയിൽ പങ്കെടുക്കരുതെന്ന് മുസ്ലീം മാതാപിതാക്കളോടും കുട്ടികളോടും ഞങ്ങൾ ശക്തമായി ഉപദേശിക്കുന്നു. ദൈവത്തിന്റെ ഏകത്വ സങ്കൽപ്പവും അതിന്റെ ആവശ്യങ്ങളും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരവുമാകണം ഇത്. ഇത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കാൻ ഞങ്ങൾ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും മാനേജ്മെന്റുകളോട് അഭ്യർത്ഥിക്കുന്നു, ”ബെൽഗാമി കൂട്ടിച്ചേർത്തു.

ഇസ്ലാം കർശനമായി ശുപാർശ ചെയ്യുന്നത് മുഴുവൻ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ അല്ലാഹുവിന് മാത്രം അനുവദനീയമാണ്. സൂര്യാരാധനയുമായി സാമ്യമുണ്ടോ എന്ന സംശയം ഒഴിവാക്കാൻ കൃത്യം പ്രഭാതത്തിലും പ്രദോഷത്തിലും സുജൂദ് ഉൾപ്പെടെയുള്ള നമാസ് ചെയ്യരുതെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” മുഹമ്മദ് സാദ് ബെൽഗാമി പറഞ്ഞു.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനവാർഷികത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ‘സൂര്യനമസ്‌കാര’ പരിപാടി നടത്താനുള്ള കേന്ദ്രസർക്കാർ നിർദേശത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും രംഗത്തെത്തിയിരുന്നു.

 

Tags: republic daySurya Namaskar
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies