കൊടും തണുപ്പിലും കൈവിറയ്ക്കില്ല, ഇത് രാജ്യസ്‌നേഹം; 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്‌സിൽ നിന്ന് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടും തണുപ്പിലും കൈവിറയ്‌ക്കില്ല, ഇത് രാജ്യസ്‌നേഹം; 15000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്‌സിൽ നിന്ന് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഹിമവീരന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 10:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലഡാക്കിലെ കൊടുംതണുപ്പിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഐടിബിപി ഉദ്യോഗസ്ഥർ. 15,000 അടി ഉയരത്തിൽ -35 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിന്നാണ് ‘ഹിമവീർസ്’ എന്നറിയപ്പെടുന്ന ഐടിബിപി ഉദ്യോഗസ്ഥർ പരിപാടികൾ സംഘടിപ്പിച്ചത്. 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ വീഡിയോയും സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഹിമാലയ പർവ്വതങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ -ചൈന അതിർത്തി സംരക്ഷിക്കുന്ന സൈനികരാണ് ശരീരം മരവിപ്പിക്കുന്ന കൊടും തണുപ്പും വകവെയ്‌ക്കാതെ രാഷ്‌ട്രസേവനം നടത്തുന്നത്. ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഉദ്യോഗസ്ഥർ പ്രത്യേക മാർച്ച് നടത്തുന്നതും വീഡിയോയിൽ കാണാം.

#WATCH | 'Himveers of Indo-Tibetan Border Police (ITBP) celebrate #RepublicDay at 15000 feet altitude in -35 degree Celsius temperature at Ladakh borders.

(Source: ITBP) pic.twitter.com/JvHchY99AE

— ANI (@ANI) January 26, 2022

ഉത്തരാഖണ്ഡിലെ ഔലിയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഐടിബിപി ഉദ്യോഗസ്ഥരുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 11,000 അടി ഉയരത്തിൽ -20 ഡിഗ്രി സെൽഷ്യസിലാണ് ഇവർ പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യൻ പതാക പിടിച്ച് ഐസ് സ്‌കേറ്റിംഗ് നടത്തിയാണ് ഇവർ രാജ്യത്തിന് ആദരവർപ്പിക്കുന്നത്. ഈ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

#WATCH Indo-Tibetan Border Police 'Himveers' celebrate the 73rd Republic Day at 11,000 feet in minus 20 degrees Celsius at Auli in Uttarakhand pic.twitter.com/1nhbrOWSp3

— ANI (@ANI) January 26, 2022

Tags: ITBP
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies